»   » വേദികയ്ക്ക് ഇതില്‍ കുടുതല്‍ ഒരു ആഗ്രഹവുമില്ല, അറുപത് വയസുവരെ അഭിനയിച്ചാല്‍ മതി

വേദികയ്ക്ക് ഇതില്‍ കുടുതല്‍ ഒരു ആഗ്രഹവുമില്ല, അറുപത് വയസുവരെ അഭിനയിച്ചാല്‍ മതി

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രായം 27, കണ്ടാല്‍ ഒരു കൊച്ചു സുന്ദരി തന്നെ, അഭിനയിക്കുമ്പോള്‍ കൂടി പോയാല്‍ ഒരു 40 കാരിയുടെ വേഷത്തില്‍ അഭിനയിക്കാം. പക്ഷേ ഒരു 27 വയസുള്ള ഒരാള്‍ക്ക് 60 വയസുകാരിയുടെ വേഷം ചെയ്യേണ്ടി വന്നാലോ, അത് കുറച്ച് കൂടി പോയല്ലോ. പറഞ്ഞ് വരുന്നത് നടി വേദികയുടെ കാര്യമാണ്.

വേദികയ്ക്ക് ഇതില്‍ കുടുതല്‍ ഒരു ആഗ്രഹവുമില്ല, അറുപത് വയസുവരെ അഭിനയിച്ചാല്‍ മതി

വിക്ടര്‍ ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വേദിക അറുപത് വയസുകാരിയുടെ വേഷത്തില്‍ എത്തുന്നു. എന്നാല്‍ ചില ഭാഗങ്ങളില്‍ മാത്രമാണ് വേദികയുടെ ഈ പുതിയ ഭാഗം പ്രത്യക്ഷപ്പെടുക.

വേദികയ്ക്ക് ഇതില്‍ കുടുതല്‍ ഒരു ആഗ്രഹവുമില്ല, അറുപത് വയസുവരെ അഭിനയിച്ചാല്‍ മതി

ഒരു സ്‌കൂള്‍ കുട്ടി മുതല്‍ അറുപത് വയസ് വരെയുള്ള വ്യത്യസ്ത പ്രായഭേദങ്ങളാണ് ചിത്രത്തില്‍ വേദിക അവതരിപ്പിക്കുന്നത്. ഒരു പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വേദികയെ അറുപത് വയസുകാരിയുടെ വേഷത്തില്‍ ഒരുക്കുന്നത്.

വേദികയ്ക്ക് ഇതില്‍ കുടുതല്‍ ഒരു ആഗ്രഹവുമില്ല, അറുപത് വയസുവരെ അഭിനയിച്ചാല്‍ മതി

പ്രഭുദേവ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, വരുണാണ് നായക വേഷം അവതരിപ്പിക്കുന്നത്.

വേദികയ്ക്ക് ഇതില്‍ കുടുതല്‍ ഒരു ആഗ്രഹവുമില്ല, അറുപത് വയസുവരെ അഭിനയിച്ചാല്‍ മതി

ചിത്രം ഒരു സൈക്കോളജിക്കല്‍ റൊമാന്റിക് ഡ്രാമയായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബര്‍ അവസാമാണ് ആരംഭിക്കുക.

English summary
Now, we hear that the actress will be playing a 60-year-old woman in some segments of the film, which is a psychological romantic drama.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam