»   » ഫഹദ് ഫാസിലിന്റെ തമിഴ് സിനിമ വീണ്ടും ഓഡിയോ ഇറക്കി ഞെട്ടിക്കാന്‍ പോവുന്നു! ഫഹദ് വില്ലനോ, അതോ നായകനോ?

ഫഹദ് ഫാസിലിന്റെ തമിഴ് സിനിമ വീണ്ടും ഓഡിയോ ഇറക്കി ഞെട്ടിക്കാന്‍ പോവുന്നു! ഫഹദ് വില്ലനോ, അതോ നായകനോ?

Posted By:
Subscribe to Filmibeat Malayalam

ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് പ്രധാന ആകര്‍ഷണമായ കാര്യം. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ വൈറലായി മാറിയിരുന്നു. പിന്നാലെ ഒരു ഓഡിയോ ആല്‍ബം കൂടി വരാന്‍ പോവുകയാണ്.

അത്രയ്ക്കും അശ്ശീലമായി പോയോ? തന്റെ സിനിമ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കുന്നെന്ന് റായി ലക്ഷ്മി!!

 velaikkaran

ശിവകാര്‍ത്തികേയനും നയന്‍താരയുടെയും സൂപ്പര്‍ ലുക്കിലുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ 5 മില്യണ്‍ വ്യൂവേഴ്‌സിനെ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഡിസംബര്‍ 3 ന് മറ്റൊരു ഓഡിയോ കൂടി റിലീസിനെത്തിക്കുന്നത്. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദ്രറാണ്.

യൂത്തന്മാര്‍ വന്നാല്‍ മമ്മൂക്കയുടെ മാര്‍ക്കറ്റ് ഇടിയുമോ? നിവിൻ തകര്‍ത്തത് മമ്മൂട്ടിയുടെ ട്രെന്‍ഡിംഗ്

ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്. സ്‌നേഹ, പ്രകാശ് രാജ്, നവീന്‍ നായര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡിസംബറിലാണ് തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാന്‍ പോവുന്നത്.

English summary
The soundtrack and background music of the film are given by Anirudh Ravichandran produced by 24 AM studios

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam