മുതിന കത്തിരിക്കൈ; വെള്ളിമൂങ്ങ ട്രെയിലര്‍ കാണൂ..
വെള്ളിമൂങ്ങയുടെ തമിഴ് റീമേക്ക് മുതിന കത്തിരിക്കൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2014ല്‍ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത പൊളിടിക്കല്‍ കോമഡി ചിത്രമായിരുന്നു വെള്ളിമൂങ്ങ. പുറത്തിറക്കുമ്പോള്‍ വലിയ പ്രതീക്ഷയില്ലാതിരുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകരണമായിരുന്നു.
സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂനം ബവ്‌ജെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

മുതിന കത്തിരിക്കൈ; വെള്ളിമൂങ്ങ ട്രെയിലര്‍ കാണൂ..
ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയുടെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. മുതിന കത്തിരിക്കൈ എന്ന പേരിലാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. വെങ്കട്ട് രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുതിന കത്തിരിക്കൈ; വെള്ളിമൂങ്ങ ട്രെയിലര്‍ കാണൂ..
2014ല്‍ പുറത്തിറങ്ങിയ പൊളിടിക്കല്‍ കോമഡി ചിത്രമാണ് വെള്ളിമൂങ്ങ. 60 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പുറത്തിറക്കുമ്പോള്‍ വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകരണമായിരുന്നു.

മുതിന കത്തിരിക്കൈ; വെള്ളിമൂങ്ങ ട്രെയിലര്‍ കാണൂ..
സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ചിത്രത്തിലെ നായകന്‍. പൂനം ബവ്ജ, കിരണ്‍ ദത്തോട് എന്നിവരാണ് ചിത്രത്തിലെ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്.
മുതിന കത്തിരിക്കൈ; വെള്ളിമൂങ്ങ ട്രെയിലര്‍ കാണൂ..
മുതിന കത്തിരിക്കയുടെ ട്രെയിലര്‍ കാണൂ...


Click it and Unblock the Notifications











