Don't Miss!
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കാമുകനൊപ്പം യുഎസ്സില്‍ അടിച്ചു പൊളിക്കുന്ന നയന്‍, ഫോട്ടോ വൈറലാകുന്നു!!
നയന്‍താരയും വിഘ്നേശ് ശിവയും തമ്മിലുള്ള പ്രണയ ഗോസിപ്പ് അങ്ങനെ സത്യമായിക്കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ നയന്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ യുവ സംവിധായകന് വിഘ്നേശ് ശിവയെയും കാണാം. വിദേശ യാത്രയും അവാര്‍ഡ് ഷോയും എല്ലാം ഇവര്‍ക്ക് ആഘോഷമാണ്.
ഇപ്പോഴിതാ അമേരിക്കയില്‍ നിന്നുള്ള നയന്‍താരയുടെയും കാമുകന്റെയും ചിത്രങ്ങള്‍ വൈറലാകുന്നു. അവധി ആഘോഷത്തിന്റെ ഭാഗമായി യുഎസ്സിലെ കോക്കല്ല സംഗീത പരിപാടിയില്‍ പങ്കെടുത്തതാണ് ചിത്രം. വിഘ്നേശ് ശിവ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
നാനും റൗഡി താന്‍ എന്ന് ചിത്രത്തിന്റെ ലൊക്കേഷനില്‍ മൊട്ടിട്ട പ്രണയത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗോസിപ്പുകള്‍ സത്യമാവും വിധമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഒഴുകിയത്. വിവാഹിതരാകാന്‍ പോകുന്നു എന്നാണ് ഇപ്പോള്‍ ശക്തമായി പ്രചരിയ്ക്കുന്ന വാര്‍ത്ത.
ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം വിഘ്നേശ് മറ്റ് ചിത്രം ഏറ്റെടുത്തിട്ടില്ല. അതേ സമയം തെലുങ്കിലും തമിഴിലും മലയാളത്തിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍. സേ റാ നരസിംഹ റെഡ്ഡി, വിശ്വാസം, ഇമയ്ക്കാ നൊടികള്‍, കൊലമാവു കോകില എന്നിവയാണ് നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ