Just In
- 5 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 5 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 6 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 7 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ ആകാശവും അവളുടെ ചിരിയും! നയൻസിന്റെ പിറന്നാൾ ആഘോഷം ന്യൂയോർക്കിൽ, ചിത്രം പങ്കുവെച്ച് വിഘ്നേഷ്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സിനിമയുടെ തിരക്കുകൾക്കിടയിലും തങ്ങളുടേതായ സമയം ഇവർ കണ്ടെത്താറുണ്ട്. ഒന്നിച്ചുള്ള യാത്ര ചിത്രങ്ങളും മറ്റ് ആഘോഷങ്ങളും താരങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. താരങ്ങളെ പോലെ തന്നെ ഇവരുടെ പ്രണയകാലം പ്രേക്ഷകരും ആഘോഷമാക്കുകയാണ്.
തങ്ങളുടെ സന്തോഷ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിഘ്നേഷ് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങളാണ് . വിഘ്നേഷ് ശിവൻ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ മറ്റൊരു സർപ്രൈസു കൂടിയുണ്ട് താരങ്ങളുടെ ഈ യാത്രയ്ക്കുണ്ട്.

സിനിമയിൽ എത്ര തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് താരങ്ങൾ തങ്ങളുടേതായ സമയം കണ്ടെത്താറുണ്ട്. പൊതു പരിപാടികളിലും യാത്രകളിലും ഇരുവരും എപ്പോഴും ഒന്നിച്ചാണ്. വിഘ്നേഷിനോടൊപ്പം എപ്പോഴും നയൻസുണ്ടാകും. ഇത്തവണ അവധി ആഘോഷിക്കാനായി താരങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട് സ്ഥലമായ ന്യൂയോർക്കിലാണ്. ഇതിനു മുൻപും ന്യൂയോർക്കിൽ താരങ്ങൾ എത്തിയിരുന്നു.
മറിമായം കുടുംബത്തിൽ വിവാഹം! ലോലിതനും മണ്ഡോദരിയും ജീവിതത്തിൽ ഒന്നിക്കുന്നു...

ഇത്തവണത്തെ താരങ്ങളും ന്യൂയോർക്ക് യാത്രയ്ക്ക് മറ്റൊരു പ്രത്യകത കൂടിയുണ്ട്. നാളെ കോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ 35ാം പിറന്നാളാണ്(18 നവംബർ). പിറന്നാൾ ആ ഘോഷിക്കാൻ കൂടിയാണ് താരങ്ങൾ ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. വിഘ്നേഷ് തന്നെയാണ് ഫിറന്നാൾ ആഘോഷകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നുള്ള താരങ്ങളുടെ റൊമാന്റിക് നിമിഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. താരങ്ങളുടെ ന്യൂയോർക്ക് ഇവധി ആഘോഷ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പാർവതിയെ അടുത്തു കിട്ടായാൽ തനിയ്ക്ക് അറിയേണ്ടത് ഇത് മാത്രം.!! വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

കഴിഞ്ഞ ദിവസം ബോണി കപൂറും ഇളയമകൾ ഖുഷിക്കുമൊപ്പമുള്ള ചിത്രം താരങ്ങൾ പങ്കുവെച്ചിരുന്നു. അത്താഴ വിരുന്നിന് ശേഷമുള്ള ചിത്രമായിരുന്നു ഇത്. വിഘേനേഷ് പങ്കുവെച്ച് ചിത്രം സമൂഹമാധ്യമങ്ങളിലും ബോളിവുഡ് തെന്നിന്ത്യൻ സിനിമ കോളങ്ങളിലും വൈറലായിരുന്നു. ബോളിവുഡിലെ ഹിറ്റ് നിർമ്മാതാവ് ബോണി കപൂർ .നയൻസ്-വിഘേനേഷ് ശിവൻ- ബോണി കപൂർ കൂട്ട്കെട്ടിൽ ചിത്രം ഒരുങ്ങുന്നുണ്ടോ എന്നു തരത്തിലുള്ള കമന്റുകൾ ഉയർന്നിരുന്നു

നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു വിഘ്നേഷ്- നയൻതാര പ്രണയം പൂവിടുന്നത്. ചിത്രം പോലെ തന്നെ ഇവരുടെ പ്രണയവും സൂപ്പർ ഹിറ്റാണ്. നാല് വർഷം പിന്നിടുകയാണ്. നാലാം പ്രണയ വാർഷികത്തിൽ വിഘ്നേഷ് സമൂഹമാധ്യമങ്ങശളിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. നന്ദി.. തങ്കമേ.. നീ എന്നെകണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുര നിമിഷങ്ങളാൽ അനുഗ്രഹപ്പെട്ടതായി മാറിയിരിക്കുകയാണ്. ഈ നിമിഷത്തിനും ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതിനും നന്ദി. അതാണ് എനിയ്ക്ക് ഒരു നല്ലൊരു ജീവിതത്തിന് അവസരം നൽകിയത്. ദൈവം അനുഗ്രഹിക്കട്ടെ. എപ്പോവും നല്ല വ്യക്തിയായി നിലനിൽക്കട്ടെ. എന്ന് നയൻസിനോടൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് വിഘ്നേഷ് കുറിച്ചു.
A post shared by Vignesh Shivan (@wikkiofficial) on