വിജയ് 60; വിജയ് യുടെ രണ്ട് ലുക്കുകള്‍, രഹസ്യങ്ങള്‍ പുറത്തായി
തെറിയുടെ വിജയത്തിന് ശേഷം ഇളയദളപതി വിജയ് തന്റെ 60ാംമത്തെ ചിത്രത്തിലേക്ക് കടന്നു. അഴകിയ തമിഴ് മകന്‍ ഫെയിം ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ വീരം നിര്‍മ്മിച്ച നാഗി റെഡ്ഡിയാണ് വിജയ് യുടെ 60ാം ചിത്രം നിര്‍മ്മിക്കും.
കീര്‍ത്തി സുരേഷ് കൂടാതെ രണ്ട് നായികമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ച് ചില തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിട്ട വിവരങ്ങളിലൂടെ..

വിജയ് 60; വിജയ് യുടെ രണ്ട് ലുക്കുകള്‍, രഹസ്യങ്ങള്‍ പുറത്തായി
തെറിയ്ക്ക് ശേഷം വിജയ് യുടെ 60ാം ചിത്രത്തിലേക്ക് കടന്നു. അഴകിയ തമിഴ് മകന്‍ ഫെയിം ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് 60; വിജയ് യുടെ രണ്ട് ലുക്കുകള്‍, രഹസ്യങ്ങള്‍ പുറത്തായി
വിജയ് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ എത്തുന്നത്. തല മൊട്ടയടിച്ച ലുക്കിലും സാധരണ ലുക്കിലുമാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. നെല്ലായി തമിഴ് സംസാരിക്കുന്ന നാടന്‍ കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വിജയ് 60; വിജയ് യുടെ രണ്ട് ലുക്കുകള്‍, രഹസ്യങ്ങള്‍ പുറത്തായി
സതീഷ്, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി മലയാളത്തില്‍ നിന്ന് അപര്‍ണാ വിനോദ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളാണ്.

വിജയ് 60; വിജയ് യുടെ രണ്ട് ലുക്കുകള്‍, രഹസ്യങ്ങള്‍ പുറത്തായി
സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Click it and Unblock the Notifications