»   » വിജയ് യും അജിത്തും അനുഷ്‌കയെ ലാളിക്കുന്ന വീഡിയോ വൈറലാകുന്നു

വിജയ് യും അജിത്തും അനുഷ്‌കയെ ലാളിക്കുന്ന വീഡിയോ വൈറലാകുന്നു

Written By:
Subscribe to Filmibeat Malayalam

അജിത്ത് ഫാന്‍സും വിജയ് ഫാന്‍സും തമ്മില്‍ വലിയൊരു മത്സരം തമിഴകത്ത് നടക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഈ ഫാന്‍സുകാര്‍ക്കും അറിയാവുന്നതാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു പഴയ വീഡിയോ ആ സൗഹൃദത്തിന്റെ കൂടെ തെളിവാണ്. അജിത്തിന്റെ മകള്‍ അനുഷ്‌കയുടെ പിറന്നാളിന് എടുത്ത ഒരു വീഡിയോ.

ajith-vijay-anushka

അജിത്തിന്റെ മടിയിലിരിക്കുന്ന അനുഷ്‌കയെ വിജയ് ലാളിക്കുന്നത് വീഡിയോയില്‍ കാണാം. കണ്ടിരിയ്ക്കാന്‍ സുഖം നല്‍കുന്ന വീഡിയോ ഇപ്പോള്‍ അജിത്ത് ഫാന്‍സും വിജയ് ഫാന്‍സും മത്സരിച്ച് ഷെയര്‍ ചെയ്യുകയാണ്.

വിജയ്‌ക്കൊപ്പം വിജയ് യുടെ ഭാര്യയെയും വീഡിയോയില്‍ കാണാം. തമിഴകത്തെ മറ്റ് സെലിബ്രിറ്റികളും അനുഷ്‌കയുടെ ആദ്യത്തെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. വീഡിയോ കാണൂ..

A Good old video for the super fans of #Thala and #Thalapathy Vijay and Ajith at Ajith daughter Anoushka birthday

Posted by IndiaGlitz Tamil on Monday, February 29, 2016
English summary
Vijay and Ajith at Ajith daughter Anoushka birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam