»   » അജിത്തിന്റെ റൊക്കോഡ് തൊടാന്‍ ഷാരൂഖ് ഖാനും ആമീര്‍ ഖാനും കഴിഞ്ഞില്ല; പക്ഷെ വിജയ്ക്ക് സാധിച്ചു

അജിത്തിന്റെ റൊക്കോഡ് തൊടാന്‍ ഷാരൂഖ് ഖാനും ആമീര്‍ ഖാനും കഴിഞ്ഞില്ല; പക്ഷെ വിജയ്ക്ക് സാധിച്ചു

Posted By:
Subscribe to Filmibeat Malayalam

വിജയ് യുടെ പുലി എല്ലാം റെക്കോര്‍ഡുകളും കവച്ചുവയ്ക്കുകയാണ്. ട്രെയിലറും ടീസറുകളുമൊക്കെ റോക്കോഡ് നേട്ടമാണ് കൈവരിച്ചത്. ഇറങ്ങുന്നതിന് മുമ്പേ ചിത്രം ഹിറ്റായി കഴിഞ്ഞു. അപ്പോള്‍ പിന്നെ റിലീസിന് ശേഷം പറയാനുണ്ടോ.

രണ്ട് ദിവസത്തിനകം പുലിയുടെ ട്രെയിലര്‍ മൂന്ന് മില്യണിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. നേരത്തെ അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇതുപോലെ തരംഗമായത്. എന്നാല്‍ പുലി അജിത്തിനെയും വെട്ടി.

അജിത്തിന്റെ റൊക്കോഡ് തൊടാന്‍ ഷാരൂഖ് ഖാനും ആമീര്‍ ഖാനും കഴിഞ്ഞില്ല; പക്ഷെ വിജയ്ക്ക് സാധിച്ചു

വെറും രണ്ട് ദിവസത്തിനുള്ളില്‍ വിജയ് നായകനാകുന്ന പുലിയുടെ ട്രെയിലര്‍ കണ്ടത് മൂന്ന് മില്യണിലധികം ആളുകളാണ്.

അജിത്തിന്റെ റൊക്കോഡ് തൊടാന്‍ ഷാരൂഖ് ഖാനും ആമീര്‍ ഖാനും കഴിഞ്ഞില്ല; പക്ഷെ വിജയ്ക്ക് സാധിച്ചു

ഇതിനു മുമ്പ് അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇതുപോലെ തരംഗമായത്. 66,760 പേരാണ് എന്നെ അറിന്താല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ കണ്ടത്

അജിത്തിന്റെ റൊക്കോഡ് തൊടാന്‍ ഷാരൂഖ് ഖാനും ആമീര്‍ ഖാനും കഴിഞ്ഞില്ല; പക്ഷെ വിജയ്ക്ക് സാധിച്ചു

അജിത്തിന്റെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേടിയ റെക്കോഡ് മറിടക്കാന്‍ ബോളിവുഡിലെ ഷാരൂഖ് ഖാനോ അമീര്‍ കാനോ കഴിഞ്ഞിട്ടില്ല. പക്ഷെ വിജയ് യുടെ പുലി അത് മറികടന്നു. 70, 932 ആളുകള്‍ ട്രെയിലര്‍ ഇതിനോടകം യൂട്യൂബില്‍ കണ്ടത്.

അജിത്തിന്റെ റൊക്കോഡ് തൊടാന്‍ ഷാരൂഖ് ഖാനും ആമീര്‍ ഖാനും കഴിഞ്ഞില്ല; പക്ഷെ വിജയ്ക്ക് സാധിച്ചു

ഇതിന് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും മികച്ച വിജയമായിരുന്നു. തമിഴകത്തെ അടുത്ത ബാഹുബലി എന്നാണ് ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലിയെ വിശേഷിപ്പിയ്ക്കുന്നത്. സെപ്റ്റംബര്‍ 17ന് ചിത്രം റിലീസ് ചെയ്യും.

English summary
The official trailer of Vijay’s ‘Puli’ that was released on the 20th of August has broken many records as it is nearing 3 million views inside of two days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam