Just In
- 12 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 12 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 13 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 14 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Sports
സ്പാനിഷ് സൂപ്പര്‍ കപ്പ്: ബാഴ്സലോണയെ അട്ടിമറിച്ച് അത്ലറ്റിക് ബില്‍ബാവോയ്ക്ക് കിരീടം
- Lifestyle
ഈ സ്വപ്നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക
- News
കോണ്‍ഗ്രസ് ഗണേഷ്കുമാര് സംഘര്‍ഷം കനക്കുന്നു; പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍
- Finance
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടെലികോം റീചാർജ് പ്ലാനുകൾ ഏതെല്ലാം?
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടീസറിന്റെ വൻ വിജയത്തിനു ശേഷം ആകാംഷയുണര്‍ത്തി സര്‍ക്കാരിന്റെ പുതിയ പ്രോമോ വീഡിയോ, കാണൂ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് സർക്കാർ. കത്തി, തുപ്പാക്കി എന്നീ ചിത്രങ്ങളുടെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദീപവലി റിലീസായി നവംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും വൻ ഹിറ്റായിരുന്നു. ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സർക്കാരിന്റെ ഏറ്റവും പുതിയ പ്രെമോ പുറത്തു വന്നിട്ടുണ്ട്.മികച്ച സ്വീകാര്യതായാണ് പ്രേമോയ്ക്ക് ലഭിച്ചിരിക്കുന്നത്.
മല്ലിക സുകുമാരന് ഇന്ന് 64 ാം പിറന്നാൾ!! ആശംസകൾ നേർന്ന് മക്കളും മരുമക്കളും.. കാണൂ
ചിത്രത്തിന്റെ ടീസർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോര്‍ഡ് വരെ തകർത്തിരുന്നു. സർക്കാരിന്റെ പുതിയ പ്രേമോ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ വൻ താര നിറയാണ് അണിനിരക്കുന്നത്. കീർത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറുമാണ് നായികമാർ. ഇവരെ കൂടാതെ തമിഴിലെ വൻ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. തമിഴ് രാഷ്ട്രീം ചർച്ച ചെയ്യുന്ന ചിത്രമാണ് സർക്കാർ .
സിനിമ തിരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കുന്നത് പ്രധാനമായും ഈ മൂന്ന് കാര്യങ്ങൾ!! ടൊവിനോ വെളിപ്പെടുത്തു
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സർക്കാർ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനാണ്. മലയാളിയായ ഗിരീഷ് ഗംഗാധരാണ് സർക്കാരിന്റെ ഛായാഗ്രാഹരണവും നിര്‍വഹിക്കുന്നുത്. തമിഴ്നാട്ടിലെ പോലെ കേരളത്തിലും വൻ സ്വീകരണമാണ് പ്രേക്ഷകർ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം 24 മണിക്കൂർ പ്രദർശിപ്പിക്കും. കേരളത്തിലെ പല തിയേറ്ററുകളിലും ഹൗസ് ഫുള്ളായിരിക്കുകയാണ്. റിലീസ് ദിനം രാവിലെ അഞ്ചു മണി മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.