»   » ജില്ലയ്ക്ക് ശേഷം വിജയ് യുടെ നായികയായി കാജല്‍ അഗര്‍വാള്‍

ജില്ലയ്ക്ക് ശേഷം വിജയ് യുടെ നായികയായി കാജല്‍ അഗര്‍വാള്‍

Posted By:
Subscribe to Filmibeat Malayalam

വിജയ് യും കാജോളും ആദ്യമായി ഒന്നിക്കുന്നത് എ ആര്‍ മുരുക ദോസ് സംവിധാനം ചെയ്ത തുപ്പാക്കി എന്ന ചിത്രത്തിലൂടെയാണ്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം 2014ല്‍ ആര്‍ടി നെസണിന്റെ സംവിധാനത്തിലെ ജില്ല എന്ന ചിത്രത്തിലൂടെ ഇരവരും വീണ്ടും ഒന്നിച്ചു. വിജയ്‌ക്കൊപ്പം മോഹന്‍ലാലും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ വിജയ് യും കാജോളും വീണ്ടും ഒന്നിക്കുകയാണ്. വിജയ് യുടെ അറുപതാം ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് കാണൂ..

ജില്ലയ്ക്ക് ശേഷം വിജയ് യുടെ നായികയായി കാജല്‍ അഗര്‍വാള്‍

വിജയ് യുടെ അറുപതാം ചിത്രം കൂടിയാണിത്.

ജില്ലയ്ക്ക് ശേഷം വിജയ് യുടെ നായികയായി കാജല്‍ അഗര്‍വാള്‍

അറ്റ് ലി സംവിധാനം ചെയ്യുന്ന തെറി എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ജില്ലയ്ക്ക് ശേഷം വിജയ് യുടെ നായികയായി കാജല്‍ അഗര്‍ വാള്‍

കാജോള്‍ ഇപ്പോള്‍ ജീവയുടെ കവലൈ വെണ്ടം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. തുടര്‍ന്ന് വായിക്കൂ..

ജില്ലയ്ക്ക് ശേഷം വിജയ് യുടെ നായികയായി കാജല്‍ അഗര്‍വാള്‍

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Vijay to pair up with Kajal Agarwal for the third time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam