ഒരു താരപുത്രികൂടെ സിനിമയിലേക്ക്; വിജയ് യുടെ മകള്‍ ദിവ്യ
ഇളയദളപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ആടുത്ത ചിത്രമാണ് അറ്റ്‌ലി സംവിധാനം ചെയ്യുന്ന തെറി. വിജയ് യുടെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകള്‍, പൊലീസ് വേഷം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് തന്നെ തുടക്കം മുതല്‍ ചിത്രം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പുതിയൊരു വിശേഷം കൂടെ. വിജയ് യുടെ സ്വന്തം മകള്‍ ദിവ്യ തെറിയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഒരു താരപുത്രികൂടെ സിനിമയിലേക്ക്; വിജയ് യുടെ മകള്‍ ദിവ്യ
അങ്ങനെ ഒരു താരപുത്രികൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നു, വിജയ് യുടെ മകള്‍ ദിവ്യ

ഒരു താരപുത്രികൂടെ സിനിമയിലേക്ക്; വിജയ് യുടെ മകള്‍ ദിവ്യ
നടി മീനയുടെ മകള്‍ നൈനിക ചിത്രത്തില്‍ വിജയ് യുടെ മകളായി അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നൈനികയ്‌ക്കൊപ്പം ദിവ്യയും വിജയ് യുടെ മകളായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത

ഒരു താരപുത്രികൂടെ സിനിമയിലേക്ക്; വിജയ് യുടെ മകള്‍ ദിവ്യ
ദിവ്യയുടെ ടീച്ചറായിട്ടാണ് എമി ജാക്‌സണ്‍ ചിത്രത്തിലെത്തുന്നത്. മലയാളിയായ ടീച്ചറായിട്ടാണ് എമി അഭിനയിക്കുന്നത്

ഒരു താരപുത്രികൂടെ സിനിമയിലേക്ക്; വിജയ് യുടെ മകള്‍ ദിവ്യ
നേരത്തെ വേട്ടക്കാരന്‍ എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്ത് വിജയ് യുടെ മകന്‍ സഞ്ജയ് അഭിനയിച്ചിരുന്നു.

Click it and Unblock the Notifications