twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകര്‍ക്കു മുന്നില്‍ വിജയുടെ മാസ് എന്‍ട്രി! ദളപതി 63 ലൊക്കേഷന്‍ വീഡിയോ വൈറല്‍! കാണൂ

    By Midhun Raj
    |

    സര്‍ക്കാരിനു ശേഷമുളള ദളപതി വിജയുടെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരിയില്‍ ആയിരുന്നു ദളപതി 63യുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.

    കാളിദാസിന്റെ കിടിലന്‍ ലുക്കും ഐഷുവിന്റെ ഡാന്‍സും! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലെ പാട്ട് വൈറല്‍കാളിദാസിന്റെ കിടിലന്‍ ലുക്കും ഐഷുവിന്റെ ഡാന്‍സും! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലെ പാട്ട് വൈറല്‍

    സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിച്ചുകൊണ്ടായിരുന്നു ഷൂട്ടിംഗിന് തുടക്കമായത്. പിന്നീട് ചിത്രത്തിന്റെതായി ആക്ഷന്‍ രംഗങ്ങളും മറ്റു സീനുകളും ചിത്രീകരിച്ചു. കഴിഞ്ഞ ദിവസം ദളപതി 63യുടെ ഷൂട്ടിംഗ് ചെന്നൈയിലെ എസ് ആര്‍എം യൂണിവേഴ്‌സിറ്റിയില്‍ നടന്നിരുന്നു.

    vijay

    സിനിമയുടെ ലൊക്കേഷനില്‍നിന്നുളള വിജയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. തന്നെ കാണാനായി കാത്തുനിന്ന ആരാധകരെ കൈ കാണിച്ച ശേഷമായിരുന്നു ദളപതി മടങ്ങിയത്. ഇത്തവണയും വേറിട്ടൊരു ഗെറ്റപ്പിലാണ് വിജയ് പുതിയ ചിത്രത്തില്‍ എത്തുന്നത്.

    ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു,കതിര്‍,വിവേക് ഡാനിയേല്‍ ബാലാജി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ പാട്ടുകള്‍ ഒരുക്കുന്നു.

    കാളിദാസ് ജയറാമിന്റെ സര്‍ദാര്‍ കഥക്ക് തുടക്കമായി! ഷൂട്ടിംഗ് ആരംഭിച്ച് ഹാപ്പി സര്‍ദാര്‍കാളിദാസ് ജയറാമിന്റെ സര്‍ദാര്‍ കഥക്ക് തുടക്കമായി! ഷൂട്ടിംഗ് ആരംഭിച്ച് ഹാപ്പി സര്‍ദാര്‍

    ബീച്ച് ഫോട്ടോഷൂട്ടില്‍ തിളങ്ങി നടി അമല പോള്‍! ചിത്രങ്ങള്‍ വൈറലാകുന്നു! കാണൂബീച്ച് ഫോട്ടോഷൂട്ടില്‍ തിളങ്ങി നടി അമല പോള്‍! ചിത്രങ്ങള്‍ വൈറലാകുന്നു! കാണൂ

    English summary
    vijay's mass entry at thalapathy 63 location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X