twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    5 കോടിയുടെ പാട്ടുമായി ഇളയദളപതിയുടെ പുലി

    By Mithra Nair
    |

    ഇളയദളപതി വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിനു വേണ്ടി 5 കോടിയുടെ അവതരണഗാനം. തിരുപ്പതിക്ക് സമീപമുള്ള തലക്കോണ ഫോറസ്റ്റ് മേഖലയില്‍ പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

    വിജയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് പുലി. 110 കോടിയാണ് ചിത്രത്തിന്റെ ഏകദേശ ബജറ്റ്. ചിത്രത്തിന്റ ഒരു പാട്ടിന് വേണ്ടി മാത്രം അഞ്ച് കോടി രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

    -puli.jpg

    200ല്‍പ്പരം പേര്‍ ചേര്‍ന്ന് രണ്ട് മാസമെടുത്താണ് ഗാനത്തിനായുള്ള കൂറ്റന്‍ സെറ്റ് നിര്‍മിച്ചത്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍, ഹന്‍സിക, ശ്രീദേവി തുടങ്ങിയവരാണ് അഭിനയിക്കുന്നത്

    എസ് കെ ടി കമ്പയിന്‍സിന്റെ ബാനറില്‍ ഷിബു തമീന്‍സും പിടി ശെല്‍വകുമാറും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തില്‍ മലയാറ്റൂര്‍ , വാഗമണ്‍, കൊച്ചി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും പുലിയുടെ ചിത്രീകരണം നടന്നിരുന്നു. വിജയ് കത്തിക്ക് ശേഷം ഡബിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പുലി.

    English summary
    The makers of upcoming Tamil film “Puli” recently shot the introduction song featuring superstar Vijay in a lavish set worth over Rs.50 million
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X