»   » വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

Posted By:
Subscribe to Filmibeat Malayalam

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് യുടെ തെറി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് ഇറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഫോട്ടോസ് പുറത്ത് വന്നിരിക്കുന്നു. സംവിധായകന്‍ അറ്റ്‌ലീ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ഫോട്ടോസ് പുറത്ത് വിട്ടത്.

പുലിയ്ക്ക് ശേഷം പ്രതീക്ഷകളുമായി വിജയ് യുടെ തെറി, ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതാരാണെന്നോ?

കെലെപുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ് മൂന്ന് വേഷത്തിലാണ് എത്തുന്നത്. അതില്‍ ഒന്ന് പോലീസ് വേഷമാണ്. സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തിലെ ഫോട്ടോസ് കാണൂ..

വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലിയ്ക്ക് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് തെറി.

വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

അറ്റ്‌ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് യുടെ പുലിയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായി.

വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

ചിത്രത്തില്‍ വിജയ് മൂന്ന് വേഷത്തിലാണ് എത്തുന്നത്. അതില്‍ ഒന്ന് പോലീസ് വേഷമാണ്.

വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

കെലെപുലി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

സമാന്തയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്.

വിജയ് യുടെ പുതിയ ലുക്ക്, തെറിയുടെ ഫോട്ടോസ് കാണൂ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

English summary
Vijay Theri new photos.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam