»   » തുപ്പാക്കി 2 വില്‍ വിജയ് ഇല്ല

തുപ്പാക്കി 2 വില്‍ വിജയ് ഇല്ല

Posted By:
Subscribe to Filmibeat Malayalam

തുപ്പാക്കി 2 വില്‍ വിജയ് ഇല്ലെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായ ചിത്രമായിരുന്നു തുപ്പാക്കി, എന്നിട്ടും അതിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോള്‍ വിജയിയെ പുറത്താക്കി.

കാരണം ആര്‍ക്കും അറിയില്ലെങ്കിലും ഒന്നറിയാം അടുത്ത ചിത്രത്തിലെ നായകന്‍ തെലുങ്ക് നടന്‍ മഹേഷ് ബാബുവാണ്. അവസാനം റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിന്റെ പരാജയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് തുപ്പാക്കി 2 വില്‍  വിജയ് ഇല്ലെന്ന വാര്‍ത്ത പുറത്ത് വന്നത്.

തുപ്പാക്കി 2വില്‍ നിന്നും വിജയിയെ പുറത്താക്കി

വിജയ് ആരാധകര്‍ക്ക് ഈ വാര്‍ത്ത സഹിക്കാന്‍ കഴിയില്ല. തുപ്പാക്കി എന്ന ചിത്രത്തിലെ വിജയിയുടെ പ്രകടനത്തെ മറക്കാന്‍ അത്രപ്പെട്ടന്ന് കഴിയില്ല.

തുപ്പാക്കി 2വില്‍ നിന്നും വിജയിയെ പുറത്താക്കി

പുലിയുടെ പരാജയം പ്രതീക്ഷിച്ചതിലും ഇരട്ടിയായിരുന്നു. തുപ്പാക്കിയുടെ രണ്ടാം ഭാഗത്തില്‍ വിജയ് ഇല്ലാതെ പോയത് അതിലും വലിയ തിരിച്ചടിയായി.

തുപ്പാക്കി 2വില്‍ നിന്നും വിജയിയെ പുറത്താക്കി

തെലുങ്ക് നടന്‍ മഹേഷ് ബാബുവാണ് തുപ്പാക്കി 2 വില്‍ നായകനാകുന്നത്. പ്രേക്ഷകര്‍ ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും

തുപ്പാക്കി 2വില്‍ നിന്നും വിജയിയെ പുറത്താക്കി

2012 ലാണ് തുപ്പാക്കി പുറത്തിറങ്ങിയത്. 100 കോടി കളക്ഷന്‍ കിട്ടിയ ചിത്രമായിരുന്നു.

English summary
vijay will not in thuppakki 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam