»   » രജനികാന്തിനെതിരെയുള്ള വിജയകാന്തിന്റെ വിവാദ പ്രസ്താവന, ആരാധകര്‍ പ്രതികരിച്ചതിങ്ങനെ

രജനികാന്തിനെതിരെയുള്ള വിജയകാന്തിന്റെ വിവാദ പ്രസ്താവന, ആരാധകര്‍ പ്രതികരിച്ചതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ വിജയ്കാന്തിന്റെ പ്രസ്താവന വിവാദമാകുന്നു. രജനികാന്തിനെ പോലെ ആരെയും കണ്ട് പേടിച്ചോടുന്ന ആളല്ല താനെന്ന വിജയ്കാന്തിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. രജനികാന്ത് തമിഴ് സ്വദേശിയല്ല, എന്നിട്ടും അവരെ എല്ലാവരും തമിഴന്‍ എന്ന് വിളിക്കുന്നതിനെതിരെയും വിജയ്കാന്ത് വിമര്‍ശിച്ചു.

ചെന്നൈയ്ക്ക് അടുത്തുള്ള തിരുവള്ളൂര്‍ ജില്ലയിലെ തിരുവാണിയിലെ റാലിയില്‍ വച്ചായിരുന്നു വിജയ്കാന്ത് വിവാദ പ്രസ്താവന നടത്തിയത്. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ രജനികാന്തിന്റെ ആരാധകരെ പ്രകോപിതരാകുകയായിരുന്നു. തുടര്‍ന്ന് വായിക്കൂ...

രജനികാന്തിനെതിരെയുള്ള വിജയകാന്തിന്റെ വിവാദ പ്രസ്താവന, ആരാധകര്‍ പ്രതികരിച്ചതിങ്ങനെ

റാലിയില്‍ വിജയ്കാന്ത് നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്ന് രജനികാന്തിന്റെ ആരാധകര്‍ നേതാവിന്റെ പോസ്റ്റര്‍ വലിച്ച് കീറുകെയും കോലം കത്തിക്കുകെയും ചെയ്തു.

രജനികാന്തിനെതിരെയുള്ള വിജയകാന്തിന്റെ വിവാദ പ്രസ്താവന, ആരാധകര്‍ പ്രതികരിച്ചതിങ്ങനെ

ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂര്‍ ജില്ലയിലെ തിരുവാണിയില്‍ വച്ചായിരുന്നു വിജയ്കാന്ത് വിവാദ പ്രസ്താവന നടത്തിയത്.

രജനികാന്തിനെതിരെയുള്ള വിജയകാന്തിന്റെ വിവാദ പ്രസ്താവന, ആരാധകര്‍ പ്രതികരിച്ചതിങ്ങനെ

തമിഴ്‌നാട്ടിലെ മധുരയിലെ ഒരു തെലുങ്ക് ഫാമിലിയിലെ അംഗമാണ് വിജയ്കാന്ത്.

രജനികാന്തിനെതിരെയുള്ള വിജയകാന്തിന്റെ വിവാദ പ്രസ്താവന, ആരാധകര്‍ പ്രതികരിച്ചതിങ്ങനെ

മൈസൂരിലെ ഗേക് വാദിലെ ഒരു മറാത്തി ഫാമിലിയിലായിരുന്നു രജനികാന്തിന്റെ ജനനം.

English summary
Vijayakanth’s statements irk Rajinikanth’s fans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam