»   » എന്റെ കുടുംബത്തിന് നിവിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറഞ്ഞു

എന്റെ കുടുംബത്തിന് നിവിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറഞ്ഞു

Posted By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ പ്രേമത്തെ പുകഴ്ത്തി വിക്രം. ഇരുമുഖം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിക്രം നിവിന്റെ പ്രേമത്തെ കുറിച്ച് പറഞ്ഞത്. പ്രേമം കണ്ട് ഭ്രാന്തായി പോയെന്നും വിക്രം ചടങ്ങില്‍ പറഞ്ഞു.

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

നിവിന്‍ പോളിയും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. നിവിന്‍ പോളിയുടെ കടുത്ത ആരാധകരാണ് എന്റെ കുടുംബം. നിവിന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ കുടുംബത്തിന് അദ്ദേഹത്തിനെ കാണണമെന്നും പരിചയപ്പെടണമെന്നും പറഞ്ഞു. പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

വിവാഹ നിശ്ചയ മോതിരം മോഷണം പോയി; പരാതിയുമായി വിക്രമിന്റെ മകള്‍

ആദ്യമായി നിവിന്‍ പോളി

ഇത് ആദ്യമായാണ് നിവിന്‍ പോളി ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നുത്.

വിക്രമിന്റെ സ്പിരിറ്റ് ഓഫ് ദ ചെന്നൈ

വിക്രമിന്റെ സ്പിരിറ്റ് ഓഫ് ദ ചെന്നൈ എന്ന ആല്‍ബത്തില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു.

നിവിന്‍ പോളിയുടെ പ്രേമം കണ്ടിട്ട് വിക്രം പറഞ്ഞത്

നിവിന്‍ പോളിയുടെ പ്രേമം കണ്ട് ഭ്രാന്തായി. എല്ലാം മറന്ന് പോയെന്നും വിക്രം ചടങ്ങില്‍ പറഞ്ഞു.

ഞാന്‍ പറ്റില്ല എന്ന് തന്നെ പറഞ്ഞു

നിവിന്‍ പോളിയുടെ കടുത്ത ആരാധകരാണ് തന്റെ കുടുംബം. നിവിന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്റെ കുടുംബത്തിന് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞു. ഞാന്‍ പറ്റില്ല എന്ന് തന്നെ പറഞ്ഞിട്ടുണ്ട്.

English summary
Vikram about Malayalam film actor Nivin Pauly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam