»   » വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും

വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും

Posted By:
Subscribe to Filmibeat Malayalam

വിക്രം ക്യാമറയ്ക്ക് പിന്നിലേക്ക് പോകുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ആദ്യ സംവിധാന സംരംഭം സിനിമയല്ല, ഒരു മ്യൂസിക് ആല്‍ബമാണ്. ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആല്‍ബത്തില്‍ ഇരുപതോളം പ്രശസ്ത ഗായകര്‍ പിന്നണിയില്‍ പാടുന്നുണ്ട്.

പാട്ടില്‍ മാത്രമല്ല, ഗാനരംഗത്ത് സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ അഭിനേതാക്കള്‍ എത്തുന്നുണ്ട് എന്നതാണ് വിവരം. അതില്‍ മലയാള സിനിമയിലൊരാളെ പ്രതിനിധീകരിച്ച് നിവിന്‍ പോളിയാണ് എത്തുന്നത്.

വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും

അഭിനയ രംഗത്തു നിന്ന് വിക്രം സംവിധാന രംഗത്തേക്ക് തിരിയുന്നു എന്നതാണ് ഏറ്റവും പ്രധാനം.

വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും

ചെന്നൈ ദുരിതത്തെ ആസ്പദമാക്കി ഒരു മ്യൂസിക് ആല്‍ബമാണ് വിക്രം ഒരുക്കുന്നത്. 'സ്പിരിറ്റ് ഓഫ് ചെന്നൈ' എന്നാണ് ആല്‍ബത്തിന്റെ പേര്

വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും

ഇരുപത് പ്രശസ്ത ഗായകര്‍ ഈ ആല്‍ബത്തിന്റെ പിന്നണിയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും

ഗാനരംഗത്ത് സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍, നിവിന്‍ പോളി, വിശാല്‍, ആര്യ, ജയം രവി, ജീവ, സിദ്ധാര്‍ത്ഥ്, ആര്‍ജെ ബാലാജി തുടങ്ങിയ ഒത്തിരിപ്പേര്‍ എത്തുന്നു

English summary
We had reported earlier that Chiyaan Vikram is turning director for a music video ‘Spirit of Chennai’ the song of which has been rendered by twenty singers and now we have news about the big name stars who will feature in the video. Suriya, Prabhas, Puneeth Rajkumar, Nivin Pauly, Vishal, Arya, Jayam Ravi, Jiiva, Siddharth, R.J. Balaji and many more stars will work for Vikram’s directorial debut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam