twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുമുഖനില്‍ വിക്രമിന്റെ പുതിയ ലുക്ക്, ടീസര്‍ പുറത്തിറങ്ങി, കാണൂ...

    By Akhila
    |

    വിക്രമിനെയും നയന്‍താരയും കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുഖന്റെ ടീസര്‍ പുറത്തിറങ്ങി. വിക്രമിന്റെ കിടിലന്‍ ലുക്ക് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. നയന്‍താരയ്‌ക്കൊപ്പം നിത്യാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

    നാസര്‍, തമ്പി രാമയ്യ, കരുണാകരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുമുഖന്റെ ചിത്രീകരണം മുതല്‍ ചിത്രത്തെ കുറിച്ചുള്ള പല കാര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഇപ്പോഴും രഹസ്യമായി വച്ചിരിക്കുകയാണ്. ചെന്നൈ, കാശ്മീര്‍, ബാംങ്കോക്ക്, മലേഷ്യ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ ടീസര്‍ കാണൂ...

    ഇരുമുഖം

    ഇരുമുഖനില്‍ വിക്രമിന്റെ പുതിയ ലുക്ക്, ടീസര്‍ പുറത്തിറങ്ങി, കാണൂ...

    അരിമ നമ്പി എന്ന ചിത്രമൊരുക്കിയ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുമുഖം.

    വിക്രം-നയന്‍താര

    ഇരുമുഖനില്‍ വിക്രമിന്റെ പുതിയ ലുക്ക്, ടീസര്‍ പുറത്തിറങ്ങി, കാണൂ...

    വിക്രമും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നിത്യാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

    ഛായാഗ്രാഹണം

    ഇരുമുഖനില്‍ വിക്രമിന്റെ പുതിയ ലുക്ക്, ടീസര്‍ പുറത്തിറങ്ങി, കാണൂ...

    ആര്‍ ഡി രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

    നിര്‍മ്മാണം

    ഇരുമുഖനില്‍ വിക്രമിന്റെ പുതിയ ലുക്ക്, ടീസര്‍ പുറത്തിറങ്ങി, കാണൂ...

    ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    ഇരുമുഖനില്‍ വിക്രമിന്റെ പുതിയ ലുക്ക്, ടീസര്‍ പുറത്തിറങ്ങി, കാണൂ...

    ചിത്രത്തിന്റെ ടീസര്‍ കാണൂ..

    English summary
    Vikram Irumugam teaser out.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X