»   » വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍!!

വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍!!

Posted By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷകളോടെ എത്തിയ വിക്രമിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു പത്ത് എന്‍ട്രുതുക്കുള്ളൈ. എന്നാല്‍ ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴോ പ്രേക്ഷകര്‍ പ്രതീക്ഷച്ചതിന്റെ നേരെ വിപരീതവും. തിരക്കഥയില്‍ വന്ന പാളിച്ചയാണ് പത്ത് എന്‍ട്രതുക്കുള്ളൈയ്ക്ക് ഇത്രമേല്‍ തിരിച്ചടിയായതെന്നാണ് ഇപ്പോള്‍ പരക്കെയുള്ള സംസാരം.

എന്നാല്‍ പത്ത് എന്‍ട്രുക്കുള്ളൈ ചിത്രത്തിന്റെ പരാജയം ഏറ്റവും വലിയ തിരിച്ചടിയായത് വിക്രമിനാണ്. ചിത്രം പരാജയപ്പെട്ടതോടെ വിക്രമിന് വച്ച് പുതിയ സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമില്ലെന്നാണ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍

ഐ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിക്രം നായകനായി എത്തുന്ന ചിത്രം എന്നതുക്കൊണ്ടാണ് പത്ത് എന്‍ട്രതുക്കുള്ളൈയ്ക്ക് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ തന്നെയായിരുന്നു.

വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍

ഏറെ പ്രതീക്ഷകളോടെ എത്തിയ പത്ത് എന്‍ട്രുതുക്കുള്ളൈ ദയനീയ പരാജയമാണ് നേരിട്ടത്. വ്യക്തമായ തിരക്കഥയില്ലാത്തതും ചിത്രം പരാജയപ്പെട്ടതില്‍ ഒരു കാരണമാണെന്നുമാണ് പറയുന്നത്.

വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍

ഗോലിഡ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് എ ആര്‍ മുരുക ദോസാണ് ചിത്രം നിര്‍മ്മിച്ചത്.

വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍

ചിത്രം റിലീസ് ചെയ്ത് 8 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 3 കോടിയായാണ് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍

ചിത്രത്തിന്റെ പരാജയം ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍

പത്ത് എന്‍ട്രതുക്കുള്ളൈന്റെ പരാജയത്തോടെ വിക്രമിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യം കുറയുന്നു.

English summary
vikram pthu entrathukkulla's box office collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam