»   » ഗരുഡയില്‍ നായകനായി വിക്രം

ഗരുഡയില്‍ നായകനായി വിക്രം

Posted By:
Subscribe to Filmibeat Malayalam

വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. തിരു സംവിധാനം ചെയ്യുന്ന ഗരുഡയില്‍ കാജല്‍ അഗര്‍വാളാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് കാജല്‍ അഗര്‍വാള്‍ വിക്രമിന്റെ നായികയായി എത്തുന്നത്. സില്‍വര്‍ലൈന്‍ ഫാക്ടറിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ശേഷമാണ് വിക്രം ഗരുഡയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക.

ഗരുഡയില്‍ നായകനായി വിക്രം

വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് ഗരുഡ. തിരുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ എസ് എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തിന് ഗരുഡ എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രോജക്ട് ഉപേക്ഷിച്ചതായാണ് അറിയുന്നത്.

ഗരുഡയില്‍ നായകനായി വിക്രം

കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ഗരുഡയില്‍ നായകനായി വിക്രം

ഇത് ആദ്യമായാണ് വിക്രമിന്റെ നായികയായി കാജല്‍ എത്തുന്നത്.

ഗരുഡയില്‍ നായകനായി വിക്രം

സില്‍വര്‍ലൈന്‍ ഫാക്ടറിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Chiyaan’ Vikram’s upcoming film, in which he has been paired up opposite Kajal Aggarwal, has been titled as Garuda.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam