»   » കിടിലന്‍ ലുക്കില്‍ വിക്രം, 10 എന്‍ട്രതുക്കുള്ളൈയുടെ ടീസര്‍ എത്തി

കിടിലന്‍ ലുക്കില്‍ വിക്രം, 10 എന്‍ട്രതുക്കുള്ളൈയുടെ ടീസര്‍ എത്തി

Posted By:
Subscribe to Filmibeat Malayalam

വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം 10 എന്‍ട്രതുക്കുള്ളെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സാമന്തയാണ് നായിക.

ആക്ഷന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 21നാണ് ചിത്രം റിലീസിനെത്തും.ഷങ്കര്‍ ചിത്രം ഐയ്ക്ക് ശേഷം വിക്രമിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് 10 എന്‍ട്രതുക്കുള്ളെ.

enrathukulla

ഗോലിസോഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് മില്‍ട്ടണ്‍ വിക്രത്തിനെ നായകനാക്കി ഒരുക്കുന്ന ഭപത്ത് എന്‍ട്രതുക്കുള്ളൈ' ഒരു റോഡ് മൂവിയാണ്.

ജാക്കി ഷ്‌റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂര്‍ണേഷ് ബാബു, മനോബാല എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫോക് സ്റ്റാര്‍ സ്റ്റുഡിയോസും ഏ.ആര്‍. മുരുഗദോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്‌

English summary
The teaser of Vikram and Samantha starrer "10 Endrathukulla" ("10 Enradhukulla") has been released on Thursday, 13 August.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam