»   » ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

Posted By:
Subscribe to Filmibeat Malayalam

നായകനായാലും വില്ലനായാലും താന്‍ തന്നെയാണ് മുഖ്യാകര്‍ഷണം എന്ന് തെളിയിക്കുന്ന പ്രകടനമാണ് തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടേത്. ഒരു പക്ഷെ ചിലപ്പോള്‍ തമിഴ് സിനിമ കണ്ടിട്ട് വില്ലനെ ഇഷ്ടപ്പെട്ടു പോയ ചിത്രവുമാവാം തനി ഒരുവന്‍. എന്തായാലും തനി ഒരവന്റെ വിജയത്തിനുള്ള മുഖ്യ കാരണം അരവിന്ദ് സ്വാമിയുടെ വേഷമാണ്.

എന്നാല്‍ താനിനി വില്ലന്‍ വേഷങ്ങള്‍ ചെയ്യാനില്ലെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. ഏതെങ്കിലും ഒരു വേഷം അവതരിപ്പിച്ച് അത് ശ്രദ്ധിക്കപ്പെട്ടാല്‍, പിന്നീട് ആ അഭിനേതാവിനെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്ന രീതിയാണ് തമിഴകത്തുള്ളത്. പിന്നെ ഇന്റസ്ട്രിയില്‍ നിന്നും പതിയെ തള്ളപ്പെടും. തനിക്കതിനോട് താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി പറയുന്നു.

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

തനി ഒരുവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും തനിക്കിനി വില്ലന്‍ വേഷങ്ങളോട് താത്പര്യമില്ലെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

ഏതെങ്കിലും ഒരു വേഷം അവരിപ്പിച്ച് അത് ശ്രദ്ധിക്കപ്പെട്ടാല്‍, പിന്നീട് ആ അഭിനേതാവിനെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്ന രീതിയാണ് തമിഴകത്തുള്ളത്.

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന താരം പതിയെ ഇന്റസ്ട്രിയില്‍ നിന്നും തള്ളപ്പെടും. അരവിന്ദ് സ്വാമിക്ക് അങ്ങനെയാകാന്‍ താത്പര്യമില്ല, അതിനാലാണ് വില്ലന്‍ വേഷങ്ങളോട് താത്പര്യമില്ലെന്ന് അദ്ദേഹം പറയുന്നത്.

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

തന്റെ യഥാര്‍ത്ഥ ജീവിതവുമായി യാതൊരു തര ബന്ധവുമില്ലാത്ത വേഷമാണ് തനി ഒരുവനില്‍ അവതരിപ്പിച്ചത്. അത് വളരെ വേറിട്ടൊരു അനുഭവമാണ് നല്‍കിയത്- അരവിന്ദ് സ്വാമി പറഞ്ഞു.

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

സിനിമകളില്‍ എല്ലായ്‌പ്പോഴും വേറിട്ട വേഷങ്ങള്‍ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. തനി ഒരുവന്‍ എന്ന ചിത്രത്തിലെ വേഷം അത്തിരത്തില്‍ ഒന്നായിരുന്നു.

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

സംവിധായകന്‍ എം രാജ അതിന്റെ തിരക്കഥ വന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്കത് ഇഷ്ടമായിരുന്നു. ഒരു നായകന്‍ വില്ലന്‍ യുദ്ധം എന്നതിലുപരി ആ തിരക്കഥയുടെ പുതുമയാണ് എന്നെ ആകര്‍ഷിച്ചത്

ഇനി വില്ലനാകാന്‍ താത്പര്യമില്ലെന്ന് അരവിന്ദ് സ്വാമി, അതെന്താ?

വൈകാതെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്ന് അരവിന്ദ് സ്വാമി പറഞ്ഞു.

English summary
Aravind Swami’s performance in Thani Oruvan as villain had received rave reveiws. But, the actor says he will not do villain’s role again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam