വിശാൽ‌- അനിഷ വിവാഹ നിശ്ചയം!! താരങ്ങൾക്ക് ആശംസ നേർന്ന് ലാലേട്ടൻ, ചിത്രങ്ങൾ കാണൂ

നടൻ വിശാലിന്റേയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. താര വിവാഹം ഈ വർഷം ഓക്ടോബറിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വിശാലിനും അനീഷയ്ക്കും ആശംസ നേരാൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു.

vishal anisha

വിശാലിന്റേയും അനീഷയുടേയും വിവാഹം സോഷ്യൽ മീഡിയയിൽ സംസാര വിഷയമായിരുന്നു. ഒടുവിൽ വിശാൽ തന്നെ വിവാഹ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. അനീഷയുമായുളള പ്രണയം പിന്നീട് വിശാൽ തുറന്നു പറയുകയും ചെയ്തിരുന്നു. ഹൈദരാബാദിൽ നടന്ന ഒരു ഷൂട്ടിങ്ങിനിടെയാണ് അനീഷയെ ആദ്യമായി കാണ്ടത്. പിന്നീട് ഇവരുമായി പ്രണയത്തിലാവുകയായിരുന്നെന്നും വിശാൽ പറഞ്ഞു. വിശാൽ വിവാഹ അഭ്യർഥന നടത്തിയപ്പോൾ അനീഷ ആദ്യം ഓക്കെ പറഞ്ഞിരുന്നില്ല. തുടർന്ന് ആലോചിച്ചതിനു ശേഷമാണ് വിവാഹത്തിന് സമ്മതം അറിയിച്ചത്.

നടി എന്നതിലുപരി ഗായിക കൂടിയാണ് അനീഷ. വിജയ് ദേവരക്കൊണ്ടയുടെ പൊല്ലി ചൂപുലു, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിൽ അനിഷ അഭിനയിച്ചിട്ടുണ്ട്. ബിസിനസ്സുകാൻ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളുടേയും മകളാണ് അനീഷ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X