»   » മാറ്റം അനിവാര്യമാണ്, തമിഴ് സിനിമയെ നയിക്കാന്‍ ഇനി വിശാല്‍!!!

മാറ്റം അനിവാര്യമാണ്, തമിഴ് സിനിമയെ നയിക്കാന്‍ ഇനി വിശാല്‍!!!

Posted By:
Subscribe to Filmibeat Malayalam

144 വോട്ടുകളുടെ ഭൂരിപക്ഷത്തേടെ നടന്‍ വിശാല്‍ തമിഴ്‌നാട് സിനിമാ പ്രെഡ്യൂസിയേഴ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ സൗത്ത് ഇന്ത്യന്‍ സിനിമ ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വിശാല്‍ 1059 വോട്ടില്‍ നിന്നും 476 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

 vishal-krishna

'വിമര്‍ശനങ്ങള്‍ ഒരിക്കലും വിശ്വാസങ്ങളെ അടിമപ്പെടുത്തില്ലെന്നാണ്' വിജയത്തിന് ശേഷം വിശാല്‍ അഭിപ്രായപ്പെട്ടത്. പല ചരിത്രങ്ങള്‍ ഉണ്ടാവും.ആര്‍ക്കും അതൊന്നും തടയാന്‍ കഴിയില്ലെന്നും താരം പറയുന്നു.

തനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും താരം നന്ദി പറയുകയും തമിഴ് സിനിമയെ പുതിയ വഴിയിലെക്കെത്തിക്കാന്‍ താന്‍ ശ്രമിക്കുമെന്നും വിശാല്‍ പറയുന്നു.

English summary
Actor Vishal was elected as the President of the Tamil Nadu Film Producers' Council.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam