»   » ആര്യ എത്രയും പെട്ടന്ന് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വിശാല്‍

ആര്യ എത്രയും പെട്ടന്ന് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വിശാല്‍

Written By:
Subscribe to Filmibeat Malayalam

തമിഴ് ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ആര്യയും വിശാലും. വിശാലിനോട് എപ്പോഴാണ് കല്യാണം ഉണ്ടാകുക എന്ന് ചോദിച്ച് ചോദിച്ച് മടുത്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിശാലിനോട് സുഹൃത്ത് ആര്യയുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു.

ആര്യ എത്രയും പെട്ടന്ന് വിവാഹം കഴിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിശാലിന്റെ മറുപടി. അത് ആര്യയുടെ നന്മയ്ക്ക് വേണ്ടിയല്ല, ഇവിടെ ജീവിയ്ക്കുന്ന മറ്റ് പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്ന് വിശാല്‍ പറഞ്ഞു.

ആര്യ എത്രയും പെട്ടന്ന് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വിശാല്‍

നടികര്‍ സംഘത്തിന് ഒരു സ്വന്തമായി ഒരു ഓഫീസ് കെട്ടിടം നിര്‍മിച്ചാല്‍ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്ന് വിശാല്‍ ഉറപ്പിച്ച് പറയുന്നു.

ആര്യ എത്രയും പെട്ടന്ന് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വിശാല്‍

വിശാല്‍ വിവാഹം കഴിച്ചാല്‍ മാത്രമേ താന്‍ വിവാഹം ചെയ്യുള്ളൂ എന്നാണ് ആര്യയുടെ പക്ഷം

ആര്യ എത്രയും പെട്ടന്ന് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വിശാല്‍

അതേ സമയം വിശാല്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറുമായി പ്രണയത്തിലാണ്. എന്നാല്‍ ആര്യ ആകട്ടെ അങ്ങനെ എവിടെയും പിടി കൊടുത്തിട്ടുമില്ല.

ആര്യ എത്രയും പെട്ടന്ന് വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് വിശാല്‍

സിനിമയ്ക്ക് പുറത്തും ഉള്ളതാണ് ആര്യയുടെയും വിശാലിന്റെയും സൗഹൃദം. ഇരു വീട്ടുകാര്‍ തമ്മിലും ആ അടുപ്പം നിലനിര്‍ത്തുന്നു. ആര്യയുടെ സിനിമകളില്‍ വിശാലും വിശാലിന്റെ സിനിമകളില്‍ ആര്യയും അതിഥി താരങ്ങളായും അഭിനയിക്കാറുണ്ട്

English summary
Vishal Opens Up About Arya's Marriage!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam