»   » സമാന്ത സമ്മതിക്കുമോ, വിശാല്‍ ഇടവേളയ്ക്ക് ശേഷം!

സമാന്ത സമ്മതിക്കുമോ, വിശാല്‍ ഇടവേളയ്ക്ക് ശേഷം!

By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് വിശാല്‍ വീണ്ടും തിരിച്ചെത്തുന്നു. നവാഗതനായ മിത്രന്‍ പി എസ് സംവിധാനം ചെയ്യുന്ന ഇരുമ്പുതിറൈല്‍ ആണ് വിശാല്‍ നായകനാകുന്നത്. ചിത്രത്തിന്റെ കരാറില്‍ ഒപ്പു വച്ചതായാണ് അറിയുന്നത്.

സമാന്തയയെയാണ് ചിത്രത്തിലേക്ക് നായികയായി തീരുമാനിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് വിശാലിനൊപ്പം സമാന്ത നായികയായി എത്തുന്നത്. റൂബനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം ജോര്‍ജും.

vishal-samantha

എന്നാല്‍ വിവാഹം തീരുമാനിച്ചതോടെ നടി ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കിലാണ്. അതുക്കൊണ്ട് തന്നെ സമാന്ത ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ആശങ്കയിലാണത്രേ അണിയറക്കാര്‍.

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച തെലുങ്ക് ചിത്രം ജനതാഗാരേജിലാണ് സമാന്ത ഒടുവില്‍ അഭിനയിച്ചത്.

English summary
Vishal, Samantha in Mithran's film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam