»   » വിശാല്‍ ഒരു മൃഗസ്‌നേഹിയാണ്, എന്നാല്‍ വരലക്ഷ്മിയ്‌ക്കെന്താ ഈ സമരത്തില്‍ കാര്യം?

വിശാല്‍ ഒരു മൃഗസ്‌നേഹിയാണ്, എന്നാല്‍ വരലക്ഷ്മിയ്‌ക്കെന്താ ഈ സമരത്തില്‍ കാര്യം?

Posted By: AkhilaKS
Subscribe to Filmibeat Malayalam

കേരളത്തില്‍ തെരുവ് നായക്കളെ കൊല്ലുന്നതിനെതിരെ നടന്‍ വിശാല്‍ നിരാഹാര സമരം നടത്തുകയാണ്. ഇപ്പോള്‍ വിശാലിന്റെ സമരത്തോടൊപ്പം ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമുണ്ട്. വിശാലിന് നായ്ക്കളെ ഒരുപാട ഇഷ്ടമാണ്. എന്നാല്‍ ഈ സമരത്തില്‍ വരലക്ഷ്മി എത്തുന്നതിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ?

വിശാല്‍ ഒരു മൃഗസ്‌നേഹിയാണ്, എന്നാല്‍ വരലക്ഷ്മിയ്‌ക്കെന്താ ഈ സമരത്തില്‍ കാര്യം?

ഒരു മൃഗ സ്നേഹി എന്ന നിലയിലാണ് താന്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നതെന്ന് വിശാല്‍ പറയുന്നു. തെരുവ് നായ്ക്കള്‍ക്കെതിരെ നടത്തുന്ന ഈ ക്രൂരതയ്ക്ക് എതിരേ ശബ്ദമുയര്‍ത്തനാണ് ഈ സമരമെന്നും, നായയും ഭൂമിയിലെ ഒരംഗമാണെന്നും അതിനെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലന്നും വിശാല്‍ വ്യക്തമാക്കി.

വിശാല്‍ ഒരു മൃഗസ്‌നേഹിയാണ്, എന്നാല്‍ വരലക്ഷ്മിയ്‌ക്കെന്താ ഈ സമരത്തില്‍ കാര്യം?

നായ്ക്കളെ കൊല്ലുന്നതിനെതിരായ് നിരവധി ആളുകള്‍ സമരവേദിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ വിശാലിനൊപ്പം ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷമിയും സമരത്തില്‍ എത്തിയിരിക്കുന്നു.

വിശാല്‍ ഒരു മൃഗസ്‌നേഹിയാണ്, എന്നാല്‍ വരലക്ഷ്മിയ്‌ക്കെന്താ ഈ സമരത്തില്‍ കാര്യം?

നേരത്തെ വിശാലും വരലക്ഷമിയും തമ്മില്‍ പ്രണയത്തിലാണെന്നും, ഇരുവരും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് വിശാല്‍ രഗത്തെത്തിയിരുന്നു. താനും വരലക്ഷമിയും സുഹൃത്തുക്കള്‍ മാത്രമാണെന്നും ഞങ്ങള്‍ക്കിടയില്‍ പ്രണയവും പ്രണയ തകര്‍ച്ചകളും ഇല്ലന്നും വിശാല്‍ പ്രതികരിച്ചിരുന്നു.

വിശാല്‍ ഒരു മൃഗസ്‌നേഹിയാണ്, എന്നാല്‍ വരലക്ഷ്മിയ്‌ക്കെന്താ ഈ സമരത്തില്‍ കാര്യം?

രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള മൃഗ സ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തെന്നിന്ത്യന്‍ നടി ലക്ഷമി റായിയും കേരളത്തില്‍ നായക്കള്‍ കൊല്ലുന്നതിനെതിരെ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി.

വിശാല്‍ ഒരു മൃഗസ്‌നേഹിയാണ്, എന്നാല്‍ വരലക്ഷ്മിയ്‌ക്കെന്താ ഈ സമരത്തില്‍ കാര്യം?

കേരളത്തില്‍ തെരുവ് നായക്കളെ കൊന്നൊടുക്കുന്ന എന്ന പ്രചാരണത്തെ തുടര്‍ന്ന് പല പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നിരുന്നു. നടന്‍ മോഹല്‍ലാലിന്റെ പുതിയ ബ്ലോഗും ഇതേ കുറിച്ചായിരു

English summary
vishal and varalakshmi hunger strike to protest stop killing dogs in kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam