»   » വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

Posted By:
Subscribe to Filmibeat Malayalam

അമല പോളിനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. പസങ്ക ടു എന്ന ചിത്രത്തില്‍ അമല പോളും സൂര്യയും ഒന്നിച്ചാണ് അഭിനയിച്ച്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനിടെയാണ് നടന്‍ അമലയെ പ്രശംസിച്ചത്.

അമല പോളിനൊപ്പമുള്ള അഭിനയം താന്‍ ആസ്വദിച്ചെന്നും അമല ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നും സൂര്യ അഭിപ്രായപ്പെട്ടു. സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണ് അമലയെന്നും സൂര്യ പറഞ്ഞു.

വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

പാണ്ഡിരാജ് സംവിധാനം ചെയ്ത പസങ്ക ടു വില്‍ സൂര്യയും അമലയും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. മികച്ച അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

അമല പോളിനൊപ്പമുള്ള അഭിനയം താന്‍ ആസ്വദിച്ചു എന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പറയുന്നു

വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

അമല പോളിന്റെ അഭിനയത്തെയും നടന്‍ പ്രശംസിയ്ക്കുന്നു. സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണത്രെ അമല

വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

അമല വിവാഹിതയായതില്‍ സന്തോഷമുണ്ട്. എന്നാല്‍ അഭിനയ രംഗം ഉപേക്ഷിക്കില്ലെന്നാണ് ഞാന്‍ പ്രതീക്ഷിയ്ക്കുന്നത്. ഇനിയും ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കണം- സൂര്യ പറഞ്ഞു.

വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

മലയാള സിനിമയിലൂടെയാണ് വെള്ളത്തിരയില്‍ അരങ്ങേറ്റമെങ്കിലും അമല പോള്‍ ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴ് സിനിമകളിലൂടെയാണ്.

വിവാഹിതയായെങ്കിലും അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

സംവിധായകന്‍ എഎല്‍ വിജയ് യുമായുള്ള വിവാഹ ശേഷവും അമല അഭിനയം തുടരുന്നു. നിമര്‍ന്ത് നില്‍, വേലയില്ലാ പട്ടധാരി എന്നിവയാണ് വിവാഹ ശേഷം അമല തമിഴ് ചെയ്ത മറ്റ് ചിത്രങ്ങള്‍. മലയാളത്തില്‍ ലൈല ഓ ലൈല, മിലി എന്നീ ചിത്രങ്ങളിലും അമല വിവാഹ ശേഷം അഭിനയിച്ചു

English summary
Actor Suriya, who teamed up with co-star Amala Paul in “Pasanga 2”, said that he thoroughly enjoyed sharing screen space with her and believes that she should continue doing more films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam