ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല, ഒരുവസം കിട്ടിയപ്പോള്‍ മുതലെടുത്തു: മാധവന്‍
ഒരു ചിരികൊണ്ട് സിനിമാ ലോകത്തെ തന്നെ കീഴ്‌പ്പെടുത്തിയ നടനാണ് മാധവന്‍. എന്നാല്‍ ആദ്യ കാലങ്ങളില്‍ തന്റെ കറുപ്പ് നിറത്തില്‍ തനിക്ക് അപകര്‍ഷതാബോധമുണ്ടായിരുന്നു എന്ന് അടുത്തിടെ നടന്നൊരു പരിപാടിയില്‍ നടന്‍ വെളിപ്പെടുത്തി.
ആ അപര്‍കഷതാബോധമുള്ളതിനാല്‍ വിവാഹം കഴിക്കാന്‍ പോലും തനിക്ക് കഴിയില്ലെന്ന് മാധവന്‍ വിശ്വസിച്ചിരുന്നുവത്രെ. യാര്‍ മേരാ സൂപ്പര്‍ സ്റ്റാര്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അദേഹം ജിവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല, ഒരുവസം കിട്ടിയപ്പോള്‍ മുതലെടുത്തു: മാധവന്‍
തന്റെ ഇറുണ്ടനിറത്തില്‍ അപകര്‍ഷതാബോധം ഉണ്ടായിരുന്നുവെന്ന് നടന്‍ മാധവന്‍ വെളിപ്പെടുത്തി

ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല, ഒരുവസം കിട്ടിയപ്പോള്‍ മുതലെടുത്തു: മാധവന്‍
ഇരുണ്ട നിറം മൂലം തനിക്ക് വിവാഹം കഴിക്കുന്നതിന്‍ പോലും സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നത്രെ

ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല, ഒരുവസം കിട്ടിയപ്പോള്‍ മുതലെടുത്തു: മാധവന്‍
ഭാര്യ സരിത തന്റെ ശിഷ്യയായിരുന്നുവെന്നും ഒരു ദിവസം അവള്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നുവെന്നും മാധവന്‍ പറഞ്ഞു

ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല, ഒരുവസം കിട്ടിയപ്പോള്‍ മുതലെടുത്തു: മാധവന്‍
കറുപ്പുനിറത്തില്‍ അപകര്‍ഷതാബോധം ഉണ്ടായിരുന്ന താന്‍ അതൊരു അവസരമായി കരുതിയെന്നും അങ്ങനെയാണ് വിവാഹം കഴിച്ചതെന്നും മാധവന്‍ തുറന്നു പറഞ്ഞു.

ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല, ഒരുവസം കിട്ടിയപ്പോള്‍ മുതലെടുത്തു: മാധവന്‍
സാലാ ഖഡൂസ് എന്ന ചിത്രമാണ് ഇപ്പോള്‍ ഒടുവില്‍ മാധവന്റേതായി തിയേറ്ററിലെത്തിയിരിക്കുന്നത്. ചിത്രത്തില്‍ ബോക്‌സിങ് പരിശീലകന്റെ വേഷമാണ് മാധവന് വരുന്നത്.

Click it and Unblock the Notifications