»   » നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

തമിഴ് യുവ നടന്‍ ശിവകാര്‍ത്തികേയനെ ഒരു കൂട്ടം സംഘം വളഞ്ഞിട്ട് തല്ലി. മധുരൈ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് കടക്കവെ ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

കമല്‍ ഹസന്‍ ഫാന്‍സാണ് നടനെ തല്ലിയതെന്നാണ് ചില പ്രമുഖ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിവല്‍ ശിവകാര്‍ത്തികേയന്‍ കമലിനെ പരിഹസിക്കുന്ന തരത്തില്‍ ഡയലോഗ് പറഞ്ഞതിനാണത്രെ തല്ലിയത്. വീഡിയോ കാണൂ...

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

ശിവകാര്‍ത്തികേയനെ ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് തല്ലുന്ന ഈ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

മധുരൈ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് കടക്കവെ ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

കമല്‍ ഹസന്‍ ഫാന്‍സാണ് നടനെ തല്ലിയതെന്നാണ് ചില പ്രമുഖ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

വരുത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിവല്‍ ശിവകാര്‍ത്തികേയന്‍ കമലിനെ പരിഹസിക്കുന്ന തരത്തില്‍ ഡയലോഗ് പറഞ്ഞതിനാണത്രെ തല്ലിയത്.

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

മാത്രമല്ല കമല്‍ഹാസന്‍ സിനിമയായ കാക്കി സട്ടൈയുടെ അതേപേര് ശിവകാര്‍ത്തിയേകനും തന്റെ സിനിമയ്ക്കായി ഉപയോഗിച്ചിരുന്നു. ഇതും തല്ലാന്‍ കാരണമാണത്രെ

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

ടെലിവിഷന്‍ രംഗത്തു നിന്നാണ് ശിവകാര്‍ത്തികേയന്‍ നായകന്‍ എന്ന നിലയിലേക്ക് വളര്‍ന്നത്. ആദ്യമൊക്കെ ചെറിയ ചില വേഷങ്ങളായിരുന്നെങ്കിലും പിന്നീട് നായകനായി ബ്രേക്ക് കിട്ടി. ത്രി എന്ന ചിത്രത്തിലെ വേഷമൊക്കെ ശ്രദ്ധേയമായി

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

ഒരു നായകന്‍ എന്ന നിലയില്‍ ശിവകാര്‍ത്തികേയന് ബ്രേക്ക് നല്‍കിയത് എതിര്‍ നീച്ചല്‍ എന്ന ചിത്രമാണ്. വരുത്തപ്പടാത വാലഭര്‍ സംഘത്തിലൂടെ ആരാധകര്‍ക്കിടയില്‍ വലിയതോതില്‍ സ്വീകരണം ലഭിച്ചു.

നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

ഇപ്പോള്‍ തമിഴകത്ത് വളര്‍ന്നുവരുന്ന യുവ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമാണ് ശിവകാര്‍ത്തികേയന്. ഹാസ്യം കലര്‍ന്ന അഭിനയമികവാണ് ശിവകാര്‍ത്തികേയനെ ജനങ്ങളിലേക്ക് അടുപ്പിയ്ക്കുന്നത്.

English summary
Actor Sivakarthikeyan, whose popularity has risen in recent times, was allegedly attacked by fans of actor Kamal Haasan at the Madurai airport.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam