»   » വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

Posted By:
Subscribe to Filmibeat Malayalam

നായികമാര്‍ക്കിടയില്‍ ഇപ്പോള്‍ ഫോട്ടോഷൂട്ട് പതിവാണ്. സ്റ്റുഡിയോയില്‍ ക്യാമറ ലൈറ്റിനു മുന്നില്‍ പല പല വസ്ത്രത്തില്‍ പല പല പോസുകള്‍ കൊടുക്കുന്ന ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടു. ഇനിയൊരു വ്യത്യസ്തമായ ഫോട്ടോഷൂട്ട് കാണാം.

വെള്ളത്തിന് മുകളില്‍ കിടന്നുകൊണ്ടൊക്കെയുള്ള തമിഴ് നടി സിമ്രാന്‍ ഫോട്ടോഷൂട്ട്. വളരെ ചാലഞ്ചിങ്ങായിരുന്നു ഷൂട്ട് എന്ന് ഫോട്ടോഗ്രാഫര്‍ സുഭ പറയുന്നു. പൂര്‍ണമായും ഔട്ട്‌ഡോറിലാണ് ചിത്രീകരിച്ചത്, കാണാം

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

പൂര്‍ണമായും ഔട്ട്‌ഡോറിലാണ് ഫോട്ടോഷൂട്ട് നടന്നത്

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

ഇപ്പോഴും സിമ്രാന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയില്ലെന്ന് ഈ ഫോട്ടോഷൂട്ട് കണ്ടാല്‍ മനസ്സിലാവും

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

സുഭയാണ് സിമ്രാന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തിയത്

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

പൂക്കള്‍ കൊണ്ടുള്ള കിരീടവും ചുവപ്പ് വസ്ത്രവും സിമ്രാന് നന്നായി ഇണങ്ങുന്നില്ലേ

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

ഇതാണ് വെള്ളത്തിന് മുകളില്‍ കിടന്നുള്ള ഫോട്ടോ

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

വെള്ളത്തിന് മുകളില്‍ കിടന്നുകൊണ്ടുള്ള ഷൂട്ട് ചാലഞ്ചിങ് ആയിരുന്നു എന്ന് സിമ്രാനും ഫോട്ടോഗ്രാഫര്‍ സുഭയും പറയുന്നു

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത് വളരെ കുറച്ചിരിയ്ക്കുകയാണ് സിമ്രാന്‍. ഇടയ്ക്കും മുറയ്ക്കും ഒന്ന് രണ്ട് എന്നതാണ് എണ്ണം

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

ഒരു ശക്തമായ തിരിച്ചുവരവ് വേണ്ടിയാവുമോ ഈ ഫോട്ടോഷൂട്ട് എന്ന് ആരാധകരില്‍ ചിലര്‍ക്ക് സന്ദേഹമുണ്ട്

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

മുംബൈക്കാരിയായ സിമ്രാന്‍ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയായത്

വെള്ളത്തിന് മുകളില്‍ കിടന്ന് സിമ്രാന്റെ ഫോട്ടോഷൂട്ട്; കാണൂ

സിമ്രാന്റെ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ കാണൂ

English summary
Watch the photo shoot making video os actress Simran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam