'സിനിമയാണ് വാങ്ങിയത്, നസ്‌റിയ നസീമിനെ അല്ല'
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം റീമേക്ക് ചെയ്യണം എന്ന് തീരുമാനിച്ചപ്പോള്‍ വേണോ എന്ന് സ്വയം പലത തവണ ചിന്തിച്ചു എന്ന് സംവിധായകന്‍ ബാസ്‌കര്‍ പറയുന്നു. ഒടുവില്‍ 'ചെയ്താല്‍ എന്താ' എന്ന് ആലോചിച്ചപ്പോഴാണ് ഉറച്ചൊരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞതത്രെ
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിന്റെ കാര്യം നായിക ശ്രീദിവ്യയോട് പറഞ്ഞപ്പോള്‍ ഒരു പേടി നടിയ്ക്കും ഉണ്ടായിരുന്നുവത്രെ. എന്നാല്‍ തന്റെ ചിന്ത പങ്കുവച്ചുകൊണ്ടാണ് അവരെ സമ്മതിപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. നമ്മള്‍ വാങ്ങിയത് സിനിമയെയാണ്, നസ്‌റിയെ അല്ല എന്ന ഒറ്റ വാക്ക് മാത്രമേ ശ്രീദിവ്യയെ സമ്മതിപ്പിക്കാന്‍ സംവിധായകന്‍ ഉപയോഗിച്ചുള്ളൂ

'സിനിമയാണ് വാങ്ങിയത്, നസ്‌റിയ നസീമിനെ അല്ല'
സിനിമയുടെ കാര്യം സംസാരിക്കാന്‍ ശ്രീദിവ്യയെ ആദ്യമായി കാണുമ്പോള്‍ നടി ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം കണ്ടിരുന്നില്ലായിരുന്നുവത്രെ.

'സിനിമയാണ് വാങ്ങിയത്, നസ്‌റിയ നസീമിനെ അല്ല'
സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ശ്രീദിവ്യയ്ക്ക് പേടിയായി. തന്റെ അഭിനയത്തെ നസ്‌റിയയുമായി താരതമ്യം ചെയ്യപ്പെടുമല്ലോ എന്നോര്‍ത്തായിരുന്നു പേടി

'സിനിമയാണ് വാങ്ങിയത്, നസ്‌റിയ നസീമിനെ അല്ല'
നമ്മള്‍ വാങ്ങിയത് സിനിമയാണ്, നസ്‌റിയ നസീമിനെ അല്ല എന്ന് സംവിധായകന്‍ പറഞ്ഞതോടെ ശ്രീദിവ്യയ്ക്ക് ആത്മവിശ്വാസമായെന്നും ഭാസ്‌കര്‍ പറഞ്ഞു.

'സിനിമയാണ് വാങ്ങിയത്, നസ്‌റിയ നസീമിനെ അല്ല'
ചിത്രത്തില്‍ ഒരിടത്തും ശ്രീദിവ്യ നസ്‌റിയയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, അവരുടേതായ സ്റ്റൈലിലാണ് അഭിനയിച്ചതെന്നും സംവിധായകന്‍ പറഞ്ഞു

'സിനിമയാണ് വാങ്ങിയത്, നസ്‌റിയ നസീമിനെ അല്ല'
സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം നസ്‌റിയ നസീമിനെ തന്നെയായിരുന്നു വിളിച്ചതെന്നും എന്നാല്‍ വിവാഹ ശേഷം ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്ന് നടി അറിയിച്ചെന്നും ഭാസ്‌കര്‍ പറയുന്നു.


Click it and Unblock the Notifications











