»   »  അനുഷ്‌കയ്ക്ക് വിവാഹത്തിനുള്ള സമയമായില്ലേ, ഇനിയും മൂന്ന് വര്‍ഷം കഴിഞ്ഞെന്ന് പറയുന്നതെന്താണ്?

അനുഷ്‌കയ്ക്ക് വിവാഹത്തിനുള്ള സമയമായില്ലേ, ഇനിയും മൂന്ന് വര്‍ഷം കഴിഞ്ഞെന്ന് പറയുന്നതെന്താണ്?

Posted By:
Subscribe to Filmibeat Malayalam

അനുഷ്‌ക ഷെട്ടി ഇപ്പോള്‍ തിരക്കിലാണ്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍. എന്നാലും ആരാധകര്‍ക്കറിയേണ്ടത് ഇപ്പോഴെങ്ങാനും അനുഷ്‌കയ്ക്ക് വിവാഹമുണ്ടോ എന്നാണ്. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുള്ള വകയൊന്നുമുണ്ടായിരുന്നില്ല, വിവാഹം ഉണ്ടാകും പക്ഷേ അത് മൂന്ന് വര്‍ഷം കഴിഞ്ഞ് എന്നാണ് അനുഷ്‌ക ഇതുവരെ പറഞ്ഞിരുന്നത്.

മൂന്ന് വര്‍ഷത്തേക്കായി ആറ് ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു അനുഷ്‌ക വിവാഹം വരെ മാറ്റി വച്ചത്. എന്നാല്‍ ഇനി വിവാഹത്തെ കുറിച്ച് കാര്യമായി ചിന്തിക്കാനുള്ള തയ്യാറെടുപ്പിലാണ് താരത്തിന്റെ തീരുമാനം. അതുക്കൊണ്ട് തന്നെ ഇനി പുതിയ പ്രോജക്ടുകള്‍ ഒന്നും തന്നെ അനുഷ്‌ക സ്വീകരിക്കുന്നില്ല. ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകള്‍ ഉടന്‍ താരത്തിന് തീര്‍ക്കുകയും വേണം. തുടര്‍ന്ന് വായിക്കുക.

അനുഷ്‌കയ്ക്ക് വിവാഹത്തിനുള്ള സമയമായില്ലേ, ഇനിയും മൂന്ന് വര്‍ഷം കഴിഞ്ഞെന്ന് പറയുന്നതെന്താണ്?

തമിഴിലും,തെലുങ്കിലുമായുള്ള ബഹുഭാഷ ചിത്രമായ രുദ്രമദേവിയില്‍ നായിക വേഷം അവതരിപ്പിക്കുന്നത് അനുഷ്‌കയാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന രുദ്രമദേവി അടുത്ത വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഇളയരാജയാണ്.

അനുഷ്‌കയ്ക്ക് വിവാഹത്തിനുള്ള സമയമായില്ലേ, ഇനിയും മൂന്ന് വര്‍ഷം കഴിഞ്ഞെന്ന് പറയുന്നതെന്താണ്?

അനുഷ്‌കയുടെ ഇഞ്ചി ഇടുപഴകി ഒരു ബഹുഭാഷ ചിത്രമാണ്. പ്രകാശ് കൊവേലമുദി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യ, അനുഷ്‌ക,സോനല്‍ ചൗഹാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

അനുഷ്‌കയ്ക്ക് വിവാഹത്തിനുള്ള സമയമായില്ലേ, ഇനിയും മൂന്ന് വര്‍ഷം കഴിഞ്ഞെന്ന് പറയുന്നതെന്താണ്?

നാഗാര്‍ജ്ജുനയും കാര്‍ത്തിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷ ചിത്രമാണ് തോഴാ. തമന്നയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നതെങ്കിലും, അനുഷ്‌ക ചിത്രത്തില്‍ ഒരു പ്രധാന വേഷം കെകാര്യം ചെയ്യുന്നുണ്ട്.

അനുഷ്‌കയ്ക്ക് വിവാഹത്തിനുള്ള സമയമായില്ലേ, ഇനിയും മൂന്ന് വര്‍ഷം കഴിഞ്ഞെന്ന് പറയുന്നതെന്താണ്?

ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറിയ ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

അനുഷ്‌കയ്ക്ക് വിവാഹത്തിനുള്ള സമയമായില്ലേ, ഇനിയും മൂന്ന് വര്‍ഷം കഴിഞ്ഞെന്ന് പറയുന്നതെന്താണ്?

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൂര്യയുടെ സിങ്കം ത്രിയില്‍ അനുഷ്‌കയുമുണ്ടെന്നാണ് അറിയുന്നത്.

English summary
Anushka Shetty, who's been fluttering around like a busy bee is not done yet. Not at least for the next 3 years as she has a string of Tamil and Telugu films lined up.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X