»   » ഹോളിവുഡ് നടന്മാരുമായി ഫഹദ് ഫാസിലിനെ താരതമ്യപ്പെടുത്തിയ യുവ സൂപ്പര്‍സ്റ്റാര്‍ !!

ഹോളിവുഡ് നടന്മാരുമായി ഫഹദ് ഫാസിലിനെ താരതമ്യപ്പെടുത്തിയ യുവ സൂപ്പര്‍സ്റ്റാര്‍ !!

By: Rohini
Subscribe to Filmibeat Malayalam

നാച്വറല്‍ അഭിനയം കൊണ്ട് മലയാളികളുടെ മനം കീഴടക്കിക്കൊണ്ടിരിയ്ക്കുന്ന നടനാണ് ഫഹദ് ഫാസില്‍. മലയാലത്തില്‍ ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ നേടുന്ന ഫഹദ് വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. ചിത്രം അധികം വൈകാതെ റിലീസ് ചെയ്യും.

അത് ചെയ്യുന്നത് ഫഹദ് ഫാസില്‍ തന്നെയാണ്, തമിഴ് സംവിധായകനെ അത്ഭുതപ്പെടുത്തി താരപുത്രന്‍ !!

മോഹന്‍ രാജ് സംവിധാനം ചെയ്യുന്ന വേലൈക്കാരനില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ഫഹദിന്. ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ആരാധകരുമായി സംസാരിക്കവെ ശിവ ഫഹദിനെ പുകഴ്ത്തി.

fahadh-faasil-sivakarthikeyan

ഫഹദ് ഫാസിലിനൊപ്പമുള്ള അഭിനായനുഭവത്തെ കുറിച്ച് എന്തെങ്കിലും പറയാമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു തമിഴിലെ യുവ സൂപ്പര്‍സ്റ്റാര്‍. ഉടനെ ഫഹദിനെ ഹോളിവുഡ് നടന്മാരുമായി താരതമ്യം ചെയ്തു.

യന്‍താരയോട് ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് സംവിധായകന്‍, അത് തിരുത്താന്‍ നയന്‍ അവസരം നല്‍കി !!

ഹോളിവുഡ് നടന്മാരുമായി മത്സരിക്കാവുന്ന നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട് എന്നാണ് ശിവ കാര്‍ത്തികേയന്‍ പറഞ്ഞത്.

English summary
What Sivakarthikeyan said about Fahadh Faasil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam