പുതിയ ചിത്രത്തിന് നയന്‍താരയുടെ പ്രതിഫലം എത്രയെന്നോ? സംവിധായകനെ പോലും ഞെട്ടിച്ചു!!
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്നതില്‍ മുന്‍നിരയിലാണ് നയന്‍താര. ഇപ്പോഴിതാ സി സുന്ദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ആരും ഒന്ന് ഞെട്ടി പോകും. സംവിധായകന്‍ പോലും ഞെട്ടി പോയി എന്ന് പറയാലോ.
മൂന്ന് കോടിയാണത്രേ നയന്‍താര ചോദിച്ചിരിക്കുന്ന പ്രതിഫലം. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട് കഴിഞ്ഞാണ് നയന്‍താര ഇത്രയും വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ ഇപ്പോള്‍ പ്രതിഫലം കൂടി പോയി എന്ന കാരണത്താല്‍ സി സുന്ദര്‍ ചിത്രത്തില്‍ നയന്‍താരയെ നായിക ആക്കുന്നില്ലെന്നാണ് അറിയുന്നത്.

പുതിയ ചിത്രത്തിന് നയന്‍താരയുടെ പ്രതിഫലം എത്രയെന്നോ? സംവിധായകനെ പോലും ഞെട്ടിച്ചു!!
അരമനൈ 2 ആണ് സി സിന്ദുറിന്റെ അടുത്ത് പുറത്ത് ഇറങ്ങാനിരിക്കുന്ന ചിത്രം. അതിന് മുമ്പേ പുതിയ ചിത്രത്തിലേക്ക് കടക്കുകയാണ് സുന്ദര്‍.

പുതിയ ചിത്രത്തിന് നയന്‍താരയുടെ പ്രതിഫലം എത്രയെന്നോ? സംവിധായകനെ പോലും ഞെട്ടിച്ചു!!
പുതിയ ചിത്രത്തിലേക്ക് നയന്‍താരയെ നായികയാക്കാനായിരുന്നു സംവിധായകന്റ തീരുമാനം. എന്നാല്‍ ചിത്രത്തിന് വേണ്ടി നയന്‍താര ചോദിച്ച പ്രതിഫലം കുറച്ച് കൂടി പോയി.

പുതിയ ചിത്രത്തിന് നയന്‍താരയുടെ പ്രതിഫലം എത്രയെന്നോ? സംവിധായകനെ പോലും ഞെട്ടിച്ചു!!
കഥയും തിരക്കഥയും നയന്‍താരയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മൂന്ന് കോടിയാണ് നയന്‍താര ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ ചിത്രത്തിന് നയന്‍താരയുടെ പ്രതിഫലം എത്രയെന്നോ? സംവിധായകനെ പോലും ഞെട്ടിച്ചു!!
പ്രതിഫലം കൂടി പോയി എന്ന കാരണത്താല്‍ നയന്‍താരയെ നായികയാക്കുന്നില്ലത്രേ.

Click it and Unblock the Notifications