»   » അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം?

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം?

Posted By:
Subscribe to Filmibeat Malayalam

അച്ഛനെ പോലെ ബഹുമുഖ പ്രതിഭയാണ് ശ്രുതി ഹാസനും. അഭിനയത്തിനു പുറമേ ഗായികയായും സംഗീതസംവിധായികയായും ഗാനരചയിതാവായും ശ്രുതി അറിയപ്പെട്ടിട്ടുണ്ട്.

സംഗീതസംവിധായകന്‍ അനിരുദ്ധുമായി ശ്രുതി ഒരിക്കല്‍ കൂടി ഒന്നിക്കുന്ന പുതിയ ചിത്രമായ വേതാളത്തിലാണ് ശ്രുതി പുതിയതായി പാടിയത്. അജിത്തിനൊപ്പം ആദ്യമായി ശ്രുതി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തമിഴില്‍ ത്രീ, മാന്‍ കരാട്ടെ, എന്നീ രണ്ടു ചിത്രങ്ങളിലാണ് ശ്രുതി പാടിയിട്ടുള്ളത്. ഈ രണ്ടു ചിത്രങ്ങളുടെയും സംഗീതസംവിധാനം അനിരുദ്ധ് തന്നെയായിരുന്നു.

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം

ആറാമത്തെ വയസ്സില്‍ കമലഹാസന്‍ അഭിനയിച്ച തേവര്‍ മകന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി പാടുന്നത്. പഠനകാലത്ത് ഹിന്ദി ചിത്രമായ ചാച്ചി 420, ഹേ റാം, എന്നിങ്ങനെ നിരവധി ഹിന്ദി ചിത്രങ്ങള്‍

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം

2000 ല്‍ ഹേ റാം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ വരുന്നത്. ഈ ചിത്രത്തില്‍ പാടിയതും ശ്രുതി തന്നെയായിരുന്നു.

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം

തമിഴില്‍ കുറച്ച് ചിത്രങ്ങല്‍ മാത്രമേ ശ്രുതി ചെയ്തിട്ടുളൂ എങ്കിലും വളരെ ജനപ്രീതി നേടിയ കഥാപാത്രങ്ങളായിരിന്നു തിരഞ്ഞെടുത്തത്. ത്രീ, ഏഴാം അറിവ് എന്നീ ചിത്രങ്ങള്‍ ശ്രുതിയെ തമിഴിലേക്ക് തിരിച്ചു വിളിക്കുന്നു

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം

സംഗീതത്തില്‍ അനിരുദ്ധുമായി ശ്രുതിക്ക് നല്ലൊരു സിങ്കുണ്ട്. തമിഴില്‍ പാടിയ മൂന്നു ചിത്രങ്ങളും സംഗീത സംവിധാനം ചെയ്യതത് അനിരുദ്ധാണ്. ഒരു ഗായിക എന്ന നിലയില്‍ പൊരുത്തപെടാന്‍ ഏറ്റവും സുഗമുള്ള സംഗീതസംവിധായകനാണ് അനിരുദ്ധ് എന്ന് ശ്രുതി പറയുന്നു.

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം

ശ്രുതി പാടി അഭിനയിക്കുന്ന തമിഴിലെ മൂന്നാമത്തെ ചിത്രമാണ് വോതാളം. ഒക്ടോബര്‍ പകുതിയോടെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങും

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം

ഇതുവരെയുള്ള ഗായികാ ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയത് വോതാളത്തില്‍ പാടിയപ്പോള്‍ അജിത്ത് അഭിനന്ദിച്ചപ്പോഴാണെന്ന് ശ്രുതി പറഞ്ഞിരിന്നു. റെക്കാര്‍ഡ് സോങ് എന്നാണ് പാട്ടിനെ വിശേഷിപ്പിച്ചത്.

അഭിനയത്തിലാണോ പാട്ടിലാണോ ശ്രുതി ഹാസനു കൂടുതല്‍ താത്പര്യം

അഭിനയം എനിക്ക് പാഷനാണ്, ഗായികയായാണ് ഞാന്‍ ആദ്യം അറിയപ്പെട്ടത്. എല്ലാം ഒരുമിച്ച് കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ ഒന്നിനെയും ഉപേക്ഷിക്കാന്‍ തയ്യാറല്ല.

English summary
shruti likes whether acting or singing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam