കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
ഹോട്ട് എന്ന വാക്കിനെ തെറ്റിദ്ധരിക്കേണ്ടതില്ല. ആരാധകരുടെ ഉറക്കം കെടുത്തുന്ന സെക്‌സി നടി ആരാണ് കോളിവുഡില്‍ എന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പത്തിലാകും. ശരീരവടിവുകൊണ്ടും മുഖ സൗന്ദര്യം കൊണ്ടും ഓരോരുത്തരും വ്യത്യസ്തരും സുന്ദരികളുമാണ്. അക്കൂട്ടത്തില്‍ ഏഴ് പേരെ കുറിച്ച് പറയാം,

കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
പന്ത്രണ്ട് വര്‍ഷം കഴിയുന്ന തൃഷ ഇന്റസ്ട്രിയില്‍ വന്നിട്ട്. നായികയുടെ കൂട്ടുകാരിയായി അരങ്ങേറ്റം കുറിച്ച മുന്‍ മിസ് ചെന്നൈ ഇന്ന് തമിഴകത്തിന്റെ മനം കവരുന്ന സുന്ദരിയാണ്. സാരിയില്‍ തൃഷയെ വെല്ലാന്‍ മറ്റൊരു നടി കോളിവുലില്ല. അന്നും ഇന്നും തൃഷ സുന്ദരിയാണ്

കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
അടുത്തിടെ കോളിവുഡില്‍ തിളങ്ങുന്ന നടി. വെസ്‌റ്റേണ്‍ വസ്ത്രത്തിലും ട്രഡീഷനല്‍ വസ്ത്രത്തിലും സമാന്ത സുന്ദരിയാണ്. സൂര്യയുടെ അഞ്ജാന്‍ എന്ന ചിത്രത്തില്‍ ബിക്കിനി വേഷത്തില്‍ വന്നതോടെ നടിയുടെ പേരില്‍ ഇല്പം കൂടെ ചൂട് കൂടി.

കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
ടോളിവുഡില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമാണ് ശ്രുതിയുമൊരു ഹോട്ട് സുന്ദരിയാണെന്ന് ആരാധകര്‍ അംഗീകരിച്ചത്. ശരീര വടിവും മുഖത്തെ തിളക്കവുമാണ് ശ്രുതിയിലെ ആകര്‍ഷണം. തമിഴില്‍ നിന്ന് മാറി ഇപ്പോള്‍ ബോളിവുഡിലും ഹോട്ട് സുന്ദരിയാകാനുള്ള പുറപ്പാടിലാണ് ശ്രുതി

കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
തമന്ന
ശരീര വടിവുകൊണ്ട് ആദ്യ ആരാധകശ്രദ്ധനേടിയ നടിമാരിലൊരാളാണ് തമന്ന. പാലിന്റെ നിറമാണ് തമന്നയ്‌ക്കെത്ത് തമിഴ് മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്നു. തമിഴകത്തെ ഒട്ടുമിക്ക എല്ലാ നടന്മാര്‍ക്കൊപ്പവും തമന്ന ഇതിനോടകം വേഷമിട്ട് കഴിഞ്ഞു.

കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
സിനിമയില്‍ എത്തുന്നതിന് മുമ്പ് അനുഷ്‌ക ഒരു യോഗാ ടീച്ചറായിരുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് അതിന്റേതായ സൗന്ദര്യം ഉണ്ട്. തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ബിക്കിനി ധരിക്കുന്ന കോളിവുഡ് താരങ്ങളില്‍ അനുഷ്‌കയും ഒരാളാണ്. സാരിയിലും വെസ്‌റ്റേണ്‍ വസ്ത്രത്തിലും അനുഷ്‌ക ഹോട്ട് തന്നെ

കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
തെന്നിന്ത്യയില്‍ സ്‌റ്റൈലിസ്റ്റ് നടിമാരില്‍ ഒരാളാണ് ശ്രിയ ശരണ്‍. ഷോര്‍ട്‌സ് ധരിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തതിന് വിവാദത്തില്‍വരെ ആയ നായികയാണ് ശ്രിയ. സാരിയില്‍ ഹോട്ട് സുന്ദരിയാണ് ശ്രിയ

കോളിവുഡിലെ ഹോട്ട് സുന്ദരി ആരാണ്?
സൗത്ത് ഇന്ത്യയില്‍ ഗ്ലാമര്‍ ക്യൂന്‍ എന്നാണ് നയന്‍സിനെ കുറിച്ച് പറയുന്നത്. എല്ലാ ചിത്രത്തിലും നയന്‍തായ്ക്ക് ഒരു ആകര്‍ഷണ ഭംഗിയുണ്ട്. സത്യം എന്ന ചിത്രത്തില്‍ വിശാലിനൊപ്പമുള്ള ഒരു ഗാനരംഗം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











