»   » മണിരത്‌നം ചിത്രത്തിലേക്ക് സായി പല്ലവിയെ ശുപാര്‍ശ ചെയ്തത് ആരാണെന്ന് അറിയാമോ?

മണിരത്‌നം ചിത്രത്തിലേക്ക് സായി പല്ലവിയെ ശുപാര്‍ശ ചെയ്തത് ആരാണെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ കേരളത്തില്‍ തരംഗമായ മലര്‍ മിസ് തന്റെ മാതൃഭാഷയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. അതും മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ!

എന്നാല്‍ പലരും ആ വാര്‍ത്ത വിശ്വസിച്ചിട്ടില്ല. സംഭവം സത്യമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സായി പല്ലവി തമിഴിലേക്ക് ചുവട് മാറ്റുന്നു. സായി പല്ലവിയുടെ പേര് സംവിധായകനോട് പറഞ്ഞത് ആരാണെന്ന് അറിയാമോ?

മണിരത്‌നം ചിത്രത്തിലേക്ക് സായി പല്ലവിയെ ശുപാര്‍ശ ചെയ്തത് ആരാണെന്ന് അറിയാമോ?

മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയാണത്രെ മണിരത്‌നത്തോട് സായി പല്ലവിയുടെ പേര് നിര്‍ദ്ദേശിച്ചത്

മണിരത്‌നം ചിത്രത്തിലേക്ക് സായി പല്ലവിയെ ശുപാര്‍ശ ചെയ്തത് ആരാണെന്ന് അറിയാമോ?

സായി പല്ലവിയുടെ പ്രേമം എന്ന ചിത്രം കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് സുഹാസിനി മണിരത്‌നത്തോട് സായിയുടെ പേര് നിര്‍ദ്ദേശിച്ചത്

മണിരത്‌നം ചിത്രത്തിലേക്ക് സായി പല്ലവിയെ ശുപാര്‍ശ ചെയ്തത് ആരാണെന്ന് അറിയാമോ?

ഭാര്യയുടെ വാക്ക് പരിഗണിച്ച മണിരത്‌നം ഓഡിഷന്‍ നടത്തിയ ശേഷം സായി പല്ലവിയെ തിരഞ്ഞെടുക്കുകയായിരുന്നു.

മണിരത്‌നം ചിത്രത്തിലേക്ക് സായി പല്ലവിയെ ശുപാര്‍ശ ചെയ്തത് ആരാണെന്ന് അറിയാമോ?

കാര്‍ത്തിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ദുല്‍ഖറിനെയാണ് സിനിമയിലേക്ക് ആദ്യം പരിഗണിച്ചതെന്ന് വാര്‍ത്തകളുണ്ട്. ഡേറ്റിന്റെ പ്രശ്‌നം കാരണം താരം പിന്മാറുകയായിരുന്നത്രെ.

മണിരത്‌നം ചിത്രത്തിലേക്ക് സായി പല്ലവിയെ ശുപാര്‍ശ ചെയ്തത് ആരാണെന്ന് അറിയാമോ?

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയാണ് സായി പല്ലവിയുടെ പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തെയാണ് സായി അവതരിപ്പിയ്ക്കുന്നത്. ദുല്‍ഖറിന്റെ ഭാര്യാ വേഷമാണ്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

English summary
Who suggested Sai Pallavi's name to Maniratnam for his new film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam