»   » അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

Written By:
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ ശ്രദ്ധേയായ സായി പല്ലവിയ്ക്ക് ധാരാളം നല്ല അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് എല്ലാം വഴുതിപ്പോകുകയാണ്. മണിരത്‌നത്തിന്റെ ചിത്രത്തിന് പിന്നാലെ ഇതാ തല അജിത്തിന്റെ ചിത്രത്തില്‍ നിന്നും സായി പല്ലവിയ്ക്ക് പിന്മാറേണ്ടി വന്നു.

നിവിന്‍ പോളിയ്‌ക്കൊപ്പം നില്‍ക്കുന്ന ഈ പെണ്‍കുട്ടികള്‍ ആരൊക്കെയാണെന്ന് മനസ്സിലായോ?

തല 57 എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ സായി പല്ലവിയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. പക്ഷെ ചിത്രത്തില്‍ നിന്നും സായി പല്ലവി പിന്മാറി. എന്താണ് കാരണം?

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

തല അജിത്തിന്റെ 57 ആമത്തെ ചിത്രത്തില്‍ സായി പല്ലവിയെ നായികയായി പരിഗണിച്ചിരുന്നു. ആദ്യം കിംവദന്തിയാണെന്നാണ് തെറ്റിദ്ധരിച്ചത്. ചിത്രത്തിലെ നായികയായി പലരെയും പരിഗണിച്ചിരുന്നു.

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

സായി പല്ലവിയെ സമീപിച്ചിരുന്നു എന്ന വാര്‍ത്ത സിനിമയോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പക്ഷെ സായി പല്ലവി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നുവത്രെ.

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാല്‍ സായി പല്ലവിയ്ക്ക് അജിത്തിന്റെ ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ശേഖര്‍ കമുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സായി. ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് അജിത്ത് ചിത്രം ഒഴിവാക്കേണ്ടി വന്നത്.

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

സായി പല്ലവിയ്ക്ക് പകരം മറ്റൊരു നായികയെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തി, കാജല്‍ അഗര്‍വാള്‍. ആദ്യമായാണ് കാജല്‍ അജിത്തിനൊപ്പം അഭിനയിക്കുന്നത്.

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാനും സായി പല്ലവിയ്ക്ക് ക്ഷണം വന്നിരുന്നു. കരാറൊപ്പിട്ടതുമാണ്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തിയതോടെ സായിയ്ക്ക് ചിത്രത്തിലെ അവസരം നഷ്ടപ്പെടുകയായിരുന്നു.

English summary
With the search for the heroine for Ajith's upcoming film tentatively being called AK 57 or Thala 57 still going on, Premam actress Sai Pallavi's name for a role in the film started doing the rounds the past couple of days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam