ക്ഷണിച്ചിരുന്നു, പക്ഷെ സുരേഷ് ഗോപി പോയില്ല..എന്തായിരിക്കും കാര്യം??
വിക്രമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'ഐ' യില്‍ പ്രധാന വില്ലനായി എത്തുന്ന മലയാളികളുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണെന്നത് മലയാളികളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമായിരുന്നു.
എന്നാല്‍ അര്‍നോള്‍ഡ് ഷ്വസ്‌നെഗറിനെ വരെ ക്ഷണിച്ച ചടങ്ങില്‍ സുരേഷ് ഗോപിയെ ക്ഷിണിച്ചില്ല എന്ന വാര്‍ത്ത മലയാളികളെ ചൊടിപ്പിച്ചുന്നു. ചിത്രത്തിന്റെ ടീസറിലും സുരേഷ് ഗോപി ഇല്ല എന്നത് അതിന് ഹേതുവായി.
പക്ഷെ സത്യം അതല്ലത്രെ. ഓഡിയോ ലോഞ്ചിങ് ചടങ്ങില്‍ സുരേഷ് ഗോപിയ്ക്ക് ക്ഷണമുണ്ടായിരുന്നു എന്നും എന്നാല്‍ താരം അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നുവെന്നുമാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സുരേഷ് ഗോപി എന്തുകൊണ്ട് ഓഡിയോ ലോഞ്ചിന് പങ്കെടുത്തില്ല???
സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് തന്നെ സിനിമുടെ, പൂജ, ഓഡിയോ ലോഞ്ച്, തുടങ്ങിയ പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നവത്രെ.

സുരേഷ് ഗോപി എന്തുകൊണ്ട് ഓഡിയോ ലോഞ്ചിന് പങ്കെടുത്തില്ല???
സുരേഷ് ഗോപി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഓഡിയോ ലോഞ്ചിങ് ചടങ്ങിന് ഐ യുടെ അണിയറ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നുവത്രെ. പക്ഷെ സുരേഷ് ഗോപി അത് സ്‌നേഹ പൂര്‍വ്വം നിരസിച്ചു.

സുരേഷ് ഗോപി എന്തുകൊണ്ട് ഓഡിയോ ലോഞ്ചിന് പങ്കെടുത്തില്ല???
ഗ്ലാമര്‍ പരിപാടിയ്ക്ക് താനില്ലെന്ന നിലപാടായിരുന്നു സുരേഷ്‌ഗോപിയ്ക്ക്.

സുരേഷ് ഗോപി എന്തുകൊണ്ട് ഓഡിയോ ലോഞ്ചിന് പങ്കെടുത്തില്ല???
എന്നാല്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന ഐയുടെ ടിവി പ്രമോഷന് സുരേഷ് ഗോപി പങ്കെടുക്കുമെന്നും നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു

സുരേഷ് ഗോപി എന്തുകൊണ്ട് ഓഡിയോ ലോഞ്ചിന് പങ്കെടുത്തില്ല???
ചടങ്ങിന്റെ മുഖ്യ അതിഥി ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വസ്‌നെഗറായിരുന്നു. പക്ഷെ ചടങ്ങിലെ ചില പാളിച്ചകള്‍ കൊണ്ട് അദ്ദേഹം ഓഡിയോ പ്രകാശന കര്‍മം നിര്‍വഹിക്കാതെ മടങ്ങി.

സുരേഷ് ഗോപി എന്തുകൊണ്ട് ഓഡിയോ ലോഞ്ചിന് പങ്കെടുത്തില്ല???
തെലുങ്ക് കന്നട ഇന്റസ്ട്രിയിലെ പ്രമുഖ സിനിമാ താരങ്ങള്‍ക്കൊപ്പം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തു ചടങ്ങില്‍ പങ്കെടുത്തു

സുരേഷ് ഗോപി എന്തുകൊണ്ട് ഓഡിയോ ലോഞ്ചിന് പങ്കെടുത്തില്ല???
ഐയിലെ മേക്കപ്പോടെയാണ് വിക്രം ചടങ്ങിനെത്തിയത്. അന്യന് ശേഷം വിക്രം - ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഐ. ആമി ജാക്‌സണമാണ് നായിക

Click it and Unblock the Notifications