സിനിമ കുറഞ്ഞു, ശ്രീയ ശരണ്‍ അമ്മ വേഷത്തില്‍, കാണൂ
തെന്നിന്ത്യയില്‍ സൂപ്പര്‍നായിക പദവിയിലേയ്ക്ക് ഉയര്‍ന്ന നടിയാണ് ശ്രീയ ശരണ്‍. എന്നാല്‍ വളരെ പെട്ടന്നാണ് ശ്രീയ തമിഴകത്ത് നിന്ന് അപ്രത്യക്ഷയായത്. ഇപ്പോഴിത അമ്മവേഷത്തിലും അഭിനയിക്കുന്നു. തമിഴില്‍ അല്ല തെലുങ്കില്‍ ആണെന്ന് മാത്രം.
അമ്മ വേഷം ചെയ്യുന്നതില്‍ തെറ്റില്ലെന്നും താനൊരു അഭിനേത്രയാണെന്നും അതിനാല്‍ ഇത്തരം വേഷങ്ങള്‍ ചെയ്യുമെന്നും ശ്രീയ പറയുന്നു. തെലുങ്കാണ് ശ്രീയയുടെ തട്ടകമെങ്കിലും ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴ് ചിത്രങ്ങളിലൂടെയാണ്. ശ്രീയയുടെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

സിനിമ കുറഞ്ഞു, ശ്രീയ ശരണ്‍ അമ്മ വേഷത്തില്‍, കാണൂ
2011 ന് ശേഷം തമിഴില്‍ നിന്ന് ശ്രീയ അപ്രത്യക്ഷയായി. 2014 ല്‍ പുറത്തിറങ്ങിയ ബഹുഭാഷ ചിത്രം ചന്ദ്രമാത്രമാണ് ശ്രീയയുടെ സാന്നിധ്യം അറിയിച്ച ചിത്രം

സിനിമ കുറഞ്ഞു, ശ്രീയ ശരണ്‍ അമ്മ വേഷത്തില്‍, കാണൂ
അടുത്തിടെ പുറത്തിറങ്ങിയ ഗോപാല ഗോപാല എന്ന തെലുങ്ക് ചിത്രത്തിലാണ് ശ്രീയ അമ്മ വേഷത്തില്‍ അഭിനയിച്ചത്. 10 വയസുള്ള കുട്ടിയുടെ അമ്മയായി

സിനിമ കുറഞ്ഞു, ശ്രീയ ശരണ്‍ അമ്മ വേഷത്തില്‍, കാണൂ
14 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ശ്രീയ ഭാര്യ വേഷത്തില്‍ പോലും അഭിനയിക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്

സിനിമ കുറഞ്ഞു, ശ്രീയ ശരണ്‍ അമ്മ വേഷത്തില്‍, കാണൂ
രജനീകാന്ത് നായകനായ ശിവാജിയിലൂടെയാണ് ശ്രീയ തമിഴിലെ താരറാണിയായത്. പിന്നീട് കന്ദസാമി ഉള്‍പ്പടെ പല ഹിറ്റുകളുടേയും ഭാഗമായി. ഇതിനിടെ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു

സിനിമ കുറഞ്ഞു, ശ്രീയ ശരണ്‍ അമ്മ വേഷത്തില്‍, കാണൂ
തെന്നിന്ത്യന്‍ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീയ തെലുങ്ക് ചിത്രങ്ങളിലേയ്ക്ക് മാത്രം ഒതുങ്ങുകയാണ്. ഇതിന്റെ കാരണം വ്യക്തമല്ല.

Click it and Unblock the Notifications