»   » അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

Posted By:
Subscribe to Filmibeat Malayalam

എനക്കും ഉനക്കും സംതിങ് സംതിങ്, ബൂലോഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയം രവിയും തൃഷയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സകലകലാവല്ലവന്‍. മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു, എന്താണ് തൃഷയ്‌ക്കൊപ്പം തന്നെ, നിങ്ങള്‍ക്ക് തൃഷയെ ഇഷ്ടമാണോ എന്നൊക്കെ. അങ്ങനെ ചോദിക്കുന്നവരോട് ജയം രവിയ്ക്ക് പറയാനുള്ളത്, അതെ എനിക്ക് തൃഷയെ ഇഷ്ടമാണ്. അതിലെന്താണ് തെറ്റ്...??

ഒരു സഹൃത്തെന്നന നിലയില്‍ തനിക്ക് തൃഷയെ ഇഷ്ടമാണെന്നും പ്രശ്‌നങ്ങളെ അവര്‍ സമീപിക്കുന്ന രീതി വളരെ തന്മയത്വത്തോടെയാണെന്നും ജയം രവി പറഞ്ഞു. സകലാകലാ വല്ലവന്‍ എന്ന ചിത്രത്തിന്റെ പ്രസ്മീറ്റിലാണ് ജയം രവി ഇക്കാര്യങ്ങളത്രെയും പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

എനക്കും ഉനക്കും സംതിങ് സംതിങ്, ബൂലോഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയം രവിയും തൃഷയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സകലകലാവല്ലവന്‍.

അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ, പിന്നെയും പിന്നെയും തൃഷയ്‌ക്കൊപ്പം എന്താ സിനിമ ചെയ്യുന്നത് എന്നൊക്കെ ആളുകള്‍ ചോദിച്ചു തുടങ്ങി. അത്രയ്ക്ക് ഇഷ്ടമാണോ തൃഷയെ എന്നൊക്കെയാണത്രെ ചോദ്യങ്ങള്‍

അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

അതെ എനിക്ക് തൃഷയെ വലിയ ഇഷ്ടമാണ്, അതില്‍ എന്താണ് തെറ്റ്. എന്റെ നല്ല സുഹൃത്താണ് തൃഷ. ചില സാഹചര്യങ്ങളെല്ലാം അവര്‍ വളരെ തന്മയത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നത്, അങ്ങനെയൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്നാണ് ജയം രവി പറഞ്ഞത് ജയം രവി പറഞ്ഞു.

അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

എന്താണ് ജയം രവി പറഞ്ഞതെന്ന് കണ്ടുകൊണ്ട് കേട്ടോളൂ

അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

തൃഷയുടെ 48 ആമത്തെ ചിത്രമാണ് സകലകലാ വല്ലവന്‍. കുടുംബവഴക്കിന്റെയും മത്സരത്തിന്റെയും കഥ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നതാണ് സകലകലാവല്ലവന്‍. സൂരജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 31 ന് ചിത്രം തിയേറ്ററുകളിലെത്തും

അതെ, തൃഷയെ എനിക്ക് വളരെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്??

തൃഷയ്‌ക്കൊപ്പം അഞ്ജലിയും ചിത്രത്തിലെ നായികാ നിരയിലുണ്ട്. സൂരിയും വിവേകുമാണ് ചിത്രത്തിലെ കോമഡിയ്ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്.

English summary
Yes i like Trisha, what is wrong in that: Jayam Ravi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam