രഞ്ജിനി ഹരിദാസിന്റെ നാത്തൂന്‍ ആകണം; സഹോദരനെ വിവാഹം കഴിപ്പിച്ച് തരുമോന്ന് ചോദ്യവുമായി ആരാധിക

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയിലൂടെ സംസാരിച്ച് അവതരണ മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ രഞ്ജിനിയ്ക്ക് സാധിച്ചിരുന്നു. ശക്തമായ നിലപാടുകളുടെ കാര്യത്തില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുള്ള രഞ്ജിനി ബിഗ് ബോസിലും പങ്കെടുത്തിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു രഞ്ജിനി. ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ് താരത്തെ കുറിച്ചുള്ള മുന്‍വിധികള്‍ മാറിയത്. രഞ്ജിനി ഇത്രയും മനോഹരിയാണെന്ന് പ്രേക്ഷകര്‍ അറിഞ്ഞതും ബിഗ് ബോസിലൂടെയാണ്. ശേഷം വിവാഹവും പ്രണയവും തുടങ്ങി നിരവധി കാര്യങ്ങളിലൂടെ താരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു.

ranjini-haridas

അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രഞ്ജിനി രംഗത്ത് വന്നിരുന്നു. കാമുകനെ പുറംലോകത്ത് പരിചയപ്പെടുത്തി കൊടുത്തതിനൊപ്പം താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭര്‍ത്താവും ഭാര്യയും എന്ന പരിപാടിയുടെ അവതാരകയാണ്.

ബിക്കിനിയിൽ തിളങ്ങി മൌനി റോയി, ബീച്ചിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

ഇതിനിടെ രഞ്ജിനിയുടെ സഹോദരന് ഒരു കല്യാണാലോചന വന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടതക്കുന്നത്. 'രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയനെ ഇഷ്ടമാണെന്നും തന്റെ നാത്തൂനായി വരാമോ എന്നുമായിരുന്നു ഒരാള്‍ താരത്തോട് ചോദിച്ചത്. 'ആ ഭാഗത്തു നിന്നും ഒന്ന് ശ്രമിച്ച് നോക്കൂ, അനിയന്റെ തീരുമാനങ്ങള്‍ ഞാനല്ല എടുക്കുന്നത്' എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

Recommended Video

Ranjini Haridas's indonasia trip video | FilmiBeat Malayalam

രഞ്ജിനിയെ പോലെ തന്നെ സഹോദരനും മലയാളികള്‍ക്ക് സുപരിചിതനാണ്. ചെറുപ്പം മുതല്‍ അനിയനൊപ്പമുള്ള ഫോട്ടോസ് രഞ്ജിനി തന്നെ പങ്കുവെക്കാറുണ്ട്. എന്തായാലും താരകുടുംബത്തില്‍ വൈകാതെ ഒരു വിവാഹം നടക്കുമോ എന്നത് കണ്ടറിയണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X