»   » അമൃത കരയുന്നതെന്തിന്, ഊര്‍മിള ദേഷ്യപ്പെടുന്നത് എന്തിന്, വര്‍ഷയുടെ കുശുമ്പ്...ഹയ്യോ ചിരിക്കാന്‍ വയ്യേ

അമൃത കരയുന്നതെന്തിന്, ഊര്‍മിള ദേഷ്യപ്പെടുന്നത് എന്തിന്, വര്‍ഷയുടെ കുശുമ്പ്...ഹയ്യോ ചിരിക്കാന്‍ വയ്യേ

Posted By: Rohini
Subscribe to Filmibeat Malayalam

സീരിയല്‍ താരങ്ങളും വീട്ടമ്മമാരും അല്ലാതെ മറ്റാരും സീരിയലിനെ പിന്തുണച്ചതായി കേട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സീരിയലുകളെ ട്രോളിക്കൊണ്ട് ഒത്തിരി വിമര്‍ശനങ്ങളും വരാറുണ്ട്. പക്ഷെ ഇത്തവണ വന്നത് അല്പം രസകരമായ ഒരു വീഡിയോ ആണ്.

ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലിനെ കളിയാക്കി കൊണ്ട് ഒരു വീഡിയോ പുറത്തിറങ്ങിയതിനെ കുറിച്ചാണ് പറയുന്നത്. ഓവര്‍ ആക്ടിങും, ഓവര്‍ ഡയലോഗുകളും തന്നെയാണ് വീഡിയോയിലെ വിഷയം. നോക്കാം

അമൃത കരയുന്നതെന്തിന്, ഊര്‍മിള ദേഷ്യപ്പെടുന്നത് എന്തിന്, വര്‍ഷയുടെ കുശുമ്പ്...ഹയ്യോ ചിരിക്കാന്‍ വയ്യേ

ചന്ദന മഴ എന്ന സീരിയലിനെ കഴിയാക്കി കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലാകുന്നത്. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം ആയിരത്തി അഞ്ഞൂറിലധികം പേര്‍ കാണുകയും, ആയിരത്തിലധികം ആള്‍ക്കാര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്

അമൃത കരയുന്നതെന്തിന്, ഊര്‍മിള ദേഷ്യപ്പെടുന്നത് എന്തിന്, വര്‍ഷയുടെ കുശുമ്പ്...ഹയ്യോ ചിരിക്കാന്‍ വയ്യേ

ചന്ദനമഴ എന്ന പേര് ആഭരണ മഴ എന്നാക്കിയിട്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ പേരിനൊന്നും മാറ്റമില്ല.

അമൃത കരയുന്നതെന്തിന്, ഊര്‍മിള ദേഷ്യപ്പെടുന്നത് എന്തിന്, വര്‍ഷയുടെ കുശുമ്പ്...ഹയ്യോ ചിരിക്കാന്‍ വയ്യേ

ഓവര്‍ ആക്ടിങും, ഓവര്‍ ഡയലോഗുകളും തന്നെയാണ് വീഡിയോയിലെ വിഷയം.

അമൃത കരയുന്നതെന്തിന്, ഊര്‍മിള ദേഷ്യപ്പെടുന്നത് എന്തിന്, വര്‍ഷയുടെ കുശുമ്പ്...ഹയ്യോ ചിരിക്കാന്‍ വയ്യേ

ചിരിച്ച് ചിരിച്ച് മരിക്കാന്‍ ഈ സ്പൂഫ് വീഡിയോ കാണൂ

English summary
A spoof video of Malayalm serial Chandanamazha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam