ശിവനേയും അഞ്ജലിയേയും കുറിച്ച് കണ്ണന്‍, രാത്രിയില്‍ ഉറങ്ങാനും സമ്മതിക്കില്ല, പ്രമോ വീഡിയോ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് സാന്ത്വനം സീരിയലിലെ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സീരിയലില്‍ കണ്ണനായെത്തുന്നത് അച്ചു സുഗന്ദാണ്. മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്. പരമ്പരയ്ക്കിടയിലെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ. പാതിരാത്രി ആവുമ്പോ രണ്ടെണ്ണോo കൂടി തുടങ്ങും. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലായെന്നുള്ള പോസ്റ്റുമായി അച്ചു എത്തിയിരുന്നു. പുതിയ പ്രമോ പങ്കുവെച്ചതിന് പിന്നാലെയായാണ് കമന്‍റുകളുമായി ആരാധകരെത്തിയത്. ലൊക്കേഷനിലെ രസകരമായ സംഭവങ്ങളെക്കുറിച്ചും വീഡിയോയും ചിത്രങ്ങളുമൊക്കെയായാണ് താരമെത്തുന്നത്.

പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പായാണ് സാന്ത്വനം എത്തിയത്. സാന്ത്വനം വീട്ടിലെ സഹോദരങ്ങളും അവരുടെ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാമാണ് പരമ്പരയില്‍ കാണിക്കുന്നത്. സ്‌ക്രീനിലും ജീവിതത്തിലുമെല്ലാം എല്ലാവരുമായും നല്ല സൗഹൃദത്തിലാണ് താനെന്ന് അച്ചു പറയുന്നു.

Achu

വീട്ടിലെ ഇളയ ആളായ കണ്ണനോട് പ്രത്യേക വാത്സല്യമുണ്ട് എല്ലാവര്‍ക്കും. പഠനത്തിനിടയിലും സിനിമയും അഭിനയവുമാണ് കണ്ണന്റെ മനസ്സിലുള്ളത്. ജീവിതത്തിലും താനുമായി ബന്ധമുണ്ട് കണ്ണനെന്ന് അച്ചു പറഞ്ഞിരുന്നു.

ഏട്ടനായ ശിവനും കുഞ്ഞേടത്തി അഞ്ജലിക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായും കണ്ണന്‍ എത്താറുണ്ട്. ശിവാഞ്ജലി ഫാന്‍സിന് ആരാധകരേറെയാണ്. അപ്രതീക്ഷിതമായാണ് ഇരുവരും വിവാഹിതരായത്. അഞ്ജലിയെ കാണുമ്പോഴേല്ലാം ശിവന്‍ ദേഷ്യപ്പെടാറുണ്ട്. വിവാഹശേഷവും പരസ്പരം പോരടിക്കുന്നവരാണ് ഇരുവരും. അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X