»   » പിഷാരടി ആളുകളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കാറില്ല, അത് തന്നെ വേദനിപ്പിച്ചുണ്ടെന്ന് ധര്‍മ്മജന്‍

പിഷാരടി ആളുകളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കാറില്ല, അത് തന്നെ വേദനിപ്പിച്ചുണ്ടെന്ന് ധര്‍മ്മജന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും നല്ല കൂട്ടുകാരാണ്. സിനിമാലയില്‍ വന്നതിന് ശേഷമാണ് ഇരുവരും സുഹൃത്തുക്കളായത്. ഇപ്പോള്‍ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പമാണ്. പിഷാരടി എന്ന് പറയുന്നത് തന്റെ സുഹൃത്ത് മാത്രമല്ല, ഒരു വഴികാട്ടി കൂടിയാണെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറയുന്നു.

എന്നാല്‍ പിഷാരടിയുടെ ഒരു സ്വഭാവം മാത്രം തനിക്ക് ഇഷ്ടമല്ലെന്ന് ധര്‍മ്മജന്‍. കൃത്യനിഷ്ടയും പിഷാരിയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയുമെല്ലാം തനിക്ക് ഇഷ്ടമാണ്. ഫഌവേഴ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

പിഷാരടി ആളുകളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കാറില്ല, അത് തന്നെ വേദനിപ്പിച്ചുണ്ടെന്ന് ധര്‍മ്മജന്‍

പിഷാരടിയ്ക്ക് ആളുകളോട് പെരുമാറുമ്പോള്‍ ഒരു ശ്രദ്ധയുമില്ലെന്ന് ധര്‍മ്മജന്‍ പറയുന്നു.

പിഷാരടി ആളുകളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കാറില്ല, അത് തന്നെ വേദനിപ്പിച്ചുണ്ടെന്ന് ധര്‍മ്മജന്‍

ആരെയെങ്കിലും പരിചയപ്പെടുത്തി കൊടുക്കുമ്പോള്‍ അഭിനയിച്ച് ഒരു ചിരി ചിരിക്കും. ഒരു പക്ഷേ മറ്റൊന്നും മനസില്‍ വിചാരിച്ചിട്ടായിരിക്കില്ല. എങ്കിലും അത് തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും ധര്‍മ്മജന്‍ അഭിമുഖത്തില്‍ പറഞ്ഞു.

പിഷാരടി ആളുകളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കാറില്ല, അത് തന്നെ വേദനിപ്പിച്ചുണ്ടെന്ന് ധര്‍മ്മജന്‍

സിനിമാലയില്‍ വച്ചാണ് അവര്‍ തന്നെ പരിചയപ്പെടുത്തുന്നത്. പിന്നീട് മൂന്നേമുക്കാല്‍ വര്‍ഷത്തോളം യാത്രയും പരിപാടി അവതരിപ്പിക്കലുമല്ലാതെ വേറെയൊന്നുമില്ലായിരുന്നു.

പിഷാരടി ആളുകളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കാറില്ല, അത് തന്നെ വേദനിപ്പിച്ചുണ്ടെന്ന് ധര്‍മ്മജന്‍

ഞാന്‍ ഒരു സാധരണക്കാരനായാണ് ജീവിക്കുന്നത്. വീട്ടിലോ നാട്ടിലോ എനിക്ക് യാതൊരു താര പരിവേഷമോ ഒന്നുമില്ല. എന്റെ അമ്മയ്ക്ക് ഇപ്പോഴും അറിയില്ല. ഞാന്‍ ഇങ്ങനെയൊക്കെ അറിയപ്പെടുന്നയാളാണെന്ന- ധര്‍മ്മജന്‍ പറയുന്നു.

English summary
Actor Dharmajan about Pisharadi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam