»   » പരസ്യ വീഡിയോ, ഹോട്ട് രംഗങ്ങളില്‍ സണ്ണി ലിയോണ്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചു

പരസ്യ വീഡിയോ, ഹോട്ട് രംഗങ്ങളില്‍ സണ്ണി ലിയോണ്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചു

Posted By:
Subscribe to Filmibeat Malayalam

ഹോട്ട് രംഗങ്ങളിലൂടെ ആരാധകരെ കോരിത്തരിപ്പിക്കുന്ന ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ വീഡിയോ ലീക്കായി. ഒരു പാന്‍ മസാലയുടെ പരസ്യത്തിന്റെ ഷൂട്ടിങ് വീഡിയോയാണ് പുറത്തായിരിക്കുന്നത്. ഇത്തവണയും സണ്ണി ലിയോണ്‍ ആരാധകരെ ഞെട്ടിച്ചു.

ഗായിക കനികാ കപൂറാണ് പരസ്യത്തിന്റെ ഗാനം ആലപിച്ചിരിക്കുന്നത്. ബേബി ഡോള്‍, പിങ്ക് ലിപ്‌സ് എന്നീ ഗാനങ്ങള്‍ക്കുശേഷം സണ്ണിലിയോണും ഗായിക കനികയും ഒരുമിക്കുന്ന പരസ്യ ഗാനമാണിത്. മെഹക് ലിയോണ്‍ കി.. എന്നു തുടങ്ങുന്ന ഗാനത്തില്‍ ചുവന്ന ഹോട്ട് ആന്റ് സെക്‌സി വേഷത്തിലാണ് താരം ചുവടുവെയ്ക്കുന്നത്.

sunny

ഗാനത്തിന്റെ ചിത്രീകരണം ലോസ് ആഞ്ചലസില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു ഈ ഗാനത്തിന്റെ ചിത്രീകരണമെന്ന് സണ്ണി പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനിലെ ഓരോ ദിവസങ്ങളും സന്തോഷം നിറഞ്ഞതാണെന്നും താരം പറഞ്ഞു.

നൃത്തം പ്രാക്ടീസ് പോലും ചെയ്യാതെയാണ് പോയത്. ഷൂട്ടിങ്ങിനിടെയാണ് പഠിച്ചെടുത്തതെന്നും സണ്ണി പറഞ്ഞു. ഹെലികോപ്റ്ററിലാണ് സണ്ണി ഷൂട്ടിങ്ങിനായി പോയത്. ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്നും സണ്ണി പറഞ്ഞു.

English summary
hot and sexy bollywood actor sunny leone next super hit song leaked

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam