ഗംഭീരമാണല്ലോ, മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഫോട്ടോസ് കാണൂ
ചന്ദനമഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ മേഘ്‌ന വിന്‍സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമ, സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിക്കുന്നത്. ചടങ്ങിലും മേഘ്‌നയും ഡോണും അണിഞ്ഞ വസ്ത്രത്തില്‍ പോലും ഏറെ പ്രത്യേകതയോടെയായിരുന്നു വിവാഹ നിശ്ചയം.
ഡ്രീസം എക്‌സിക്യൂട്ടീവ് എന്ന സ്വകാര്യ കമ്പിനിയിലെ ചീഫ് എക്‌സിക്യൂട്ടിവാണ് ഡോണ്‍ ടോണി. ഒരു മാസം മുമ്പ് മേഘ്‌ന വിവാഹിതയാകാന്‍ പോകുന്ന കാര്യം പുറത്ത് വിട്ടിരുന്നു. വിവാഹ നിശ്ചയ ഫോട്ടോകള്‍ കാണാം..

ഗംഭീരമാണല്ലോ, മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഫോട്ടോസ് കാണൂ
ചന്ദന മഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് മേഘ്‌ന പ്രേക്ഷക ശ്രദ്ധ നേടുന്നത്. അമൃത എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ മേഘ്‌ന അവതരിപ്പിച്ചിരുന്നത്.

ഗംഭീരമാണല്ലോ, മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഫോട്ടോസ് കാണൂ
വിവാഹ നിശ്ചയം കഴിഞ്ഞു. തൃശ്ശൂര്‍ സ്വദേശിയായ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം ചെയ്യുന്നത്.

ഗംഭീരമാണല്ലോ, മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഫോട്ടോസ് കാണൂ
സിനിമ, സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരനാണ് ടോം ടോണ്‍.

ഗംഭീരമാണല്ലോ, മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഫോട്ടോസ് കാണൂ
വസ്ത്രത്തിലും ചടങ്ങിലും ഏറെ പ്രത്യേകതളുണ്ടായിരുന്നു.

ഗംഭീരമാണല്ലോ, മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഫോട്ടോസ് കാണൂ
ഫെബ്രുവരി 14ന് നടി മേഘ്‌ന ഡോണ്‍ ടോണിയുമായി വിവാഹമാണെന്നുള്ള കാര്യം പുറത്ത് വിട്ടിരുന്നു.

Click it and Unblock the Notifications