അമ്മ ആകെ തകർന്ന് ഇരിക്കുകയാണ്, നോർമൽ ആയിട്ടില്ല, സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൻ

മലയാളി സമൂഹം ഏറെ വേദനയോടെയാണ് നടി ശരണ്യയുടെ വിയോഗം കേട്ടത്. ആഗസ്റ്റ് 9 ന് ആണ് ശരണ്യ വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ഇനിയും ശരണ്യയുടെ വേർപാട് സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കു ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ശരണ്യയുടെ വിയോഗത്തിന് ശേഷം പ്രേക്ഷകർക്ക് അറിയേണ്ടത് നടി സീമ ജി നായരെ കുറിച്ചാണ്. ശരണ്യയുടെ അവസാനം വരെ ശക്തിയായി സീമ ഉണ്ടായിരുന്നു.


ശരണ്യയുടെ അപ്രതീക്ഷിത വിയോഗം സീമയെ ആകെ തകർത്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീമ ജി നായരുടെ മകൻ ആരോമൽ പങ്കുവെച്ച വീഡിയോയാണ്. '' അമ്മയെ കുറിച്ച് ചോദിച്ചു കൊണ്ട് നിരവധി പേർ സന്ദേശം അയക്കുന്നുണ്ടെന്നും ഇതുവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ലെന്നുമാണ് ആരോമൽ പറയുന്നത്. കൂടാതെ അമ്മ ഇനി സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങി എത്തിയതിന് ശേഷം മാത്രമേ യുട്യൂബ് ചാനലിൽ വീഡിയോയുമായി എത്തുകയുള്ളൂവെന്നും മകൻ അപ്പു'' പറയുന്നു.

{photo-feature}

കടപ്പാട്; സ്നേഹ സീമ യൂട്യൂബ് ചാനൽ

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X